Entreprenuership

ബിസിനസ്സുകളെ അടുത്ത തലത്തിലേക്ക് എത്തിക്കാന്‍ ഏണിപ്പടികള്‍ ഒരുക്കി ഷഫീക്ക് പി ഷംസുദ്ദീന്‍

ബിസിനസ്സുകള്‍ ദിവസേന കൂണുപോലെ മുളയ്ക്കുന്ന ഒരു നാടാണ് നമ്മുടേത്. ഇത് സംസ്ഥാനത്തിന്റെയും രാഷ്ട്രത്തിന്റെയും സാമ്പത്തിക പരിതസ്ഥിതിയെയും മുഖച്ഛായയെയും മെച്ചപ്പെടുത്തുന്നുണ്ട്. പക്ഷേ, പൊതുവേ കണ്ടുവരുന്ന പ്രവണത, ഇവയില്‍ പല കമ്പനികളും ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നുണ്ടെങ്കിലും, ചെറുതെങ്കിലും സങ്കീര്‍ണമായ പാളിച്ചകള്‍ കാരണം ഇടിഞ്ഞ് വീഴുന്നതാണ്. ആ തകര്‍ച്ചയെ ഇല്ലാതാക്കാന്‍ ക്രമമായി തന്നെ കമ്പനിയുടെ അടിത്തറയും ഘടനയും ശക്തീകരിച്ച് മെച്ചപ്പെടുത്തി കൊണ്ടുവരണം. ഇതിനായി ബിസിനസ്സ് ലോകത്ത് പല മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അവരില്‍ വിജയകരമായി മുന്നോട്ട് പോകുന്ന, നിരവധി കമ്പനികളെ മെച്ചപ്പെടുത്തിയിട്ടുള്ള മാനേജ്‌മെന്റ് […]