സ്വപ്‌നങ്ങളെ ക്യാമറ ഫ്രെയിമില്‍ പകര്‍ത്തിയ ധൈര്യത്തിന്റെ കഥ; Shameem Photography
ജീവിതത്തിലെ ഏറ്റവും ഇരുണ്ട നിമിഷങ്ങളിലും തന്റെ സ്വപ്‌നങ്ങളെ കൈവിടാതെ മുന്നേറാന്‍ ധൈര്യം കാണിച്ച ഒരാളുടെ പേരാണ് ശമീം. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഈ യുവാവ്, അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പാഷനെ പ്രൊഫഷനാക്കി മാറ്റിയപ്പോള്‍ തന്നെ ജീവിതം അദ്ദേഹത്തിനായി വ്യത്യസ്തമായൊരു പാത ഒരുക്കുകയായിരുന്നു. വെഡ്ഡിങ് ഷൂട്ട്, മോഡലിങ്, കൊമേര്‍ഷ്യല്‍ വര്‍ക്ക്, വിഡിയോഗ്രഫി തുടങ്ങി നിരവധി മേഖലകളില്‍ തന്റെ ക്യാമറ കണ്ണിലൂടെ അനവധി ഓര്‍മകള്‍ പകര്‍ത്തിയാണ് ശമീം സ്വന്തം വഴിയൊരുക്കിയത്. എന്നാല്‍ ഈ യാത്ര ശമീമിന് അത്ര എളുപ്പമായിരുന്നില്ല. […]




