ട്രേഡിങ്ങില്‍ ‘എക്‌സ്‌പേര്‍ട്ട്’ ആകാം…
‘T Plus One’; ‘ഫിനാന്‍ഷ്യല്‍ ഫ്രീഡ’ത്തിലേക്ക്ഒരു ചുവടുവയ്പ് ! സാമ്പത്തിക ഭദ്രത കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന മാര്‍ഗമാണ് ഇന്ന് ട്രേഡിങ്. എന്നാല്‍ പലര്‍ക്കും ട്രേഡിങ്, സ്‌റ്റോക്ക് മാര്‍ക്കറ്റ് എന്നിവയെ കുറിച്ച് കൃത്യമായ അറിവോ ധാരണയോ ഇല്ല എന്നതാണ് സത്യം. പക്ഷേ, ഓഹരി വിപണിയെ കുറിച്ച് ഒന്നും അറിയാത്ത സാധാരണകാരനെ പോലും ട്രേഡിങ്ങില്‍ മാസ്റ്ററാക്കി മാറ്റുന്ന ഒരു സംരംഭം നമ്മുടെ കേരളത്തിലുണ്ട്. അതാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന T Plus One…! കേരളത്തിലെ പ്രീമിയം ട്രേഡിങ് കമ്മ്യൂണിറ്റിയായ T Plus […]




