Success Story

ട്രേഡിങ്ങില്‍ ‘എക്‌സ്‌പേര്‍ട്ട്’ ആകാം…

‘T Plus One’; ‘ഫിനാന്‍ഷ്യല്‍ ഫ്രീഡ’ത്തിലേക്ക്ഒരു ചുവടുവയ്പ് ! സാമ്പത്തിക ഭദ്രത കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന മാര്‍ഗമാണ് ഇന്ന് ട്രേഡിങ്. എന്നാല്‍ പലര്‍ക്കും ട്രേഡിങ്, സ്‌റ്റോക്ക് മാര്‍ക്കറ്റ് എന്നിവയെ കുറിച്ച് കൃത്യമായ അറിവോ ധാരണയോ ഇല്ല എന്നതാണ് സത്യം. പക്ഷേ, ഓഹരി വിപണിയെ കുറിച്ച് ഒന്നും അറിയാത്ത സാധാരണകാരനെ പോലും ട്രേഡിങ്ങില്‍ മാസ്റ്ററാക്കി മാറ്റുന്ന ഒരു സംരംഭം നമ്മുടെ കേരളത്തിലുണ്ട്. അതാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന T Plus One…! കേരളത്തിലെ പ്രീമിയം ട്രേഡിങ് കമ്മ്യൂണിറ്റിയായ T Plus […]

Entreprenuership Success Story

സ്‌റ്റോക്ക് മാര്‍ക്കറ്റ് രംഗത്ത് പുതിയ ഏടുകള്‍ തുറന്ന് അനു സോമരാജന്‍

സംരക്ഷിക്കേണ്ടവര്‍ ശത്രുക്കളായപ്പോഴും പതറാതെ ജീവിതത്തെ നേരിട്ടവള്‍….. ചെറുപ്പത്തില്‍ ബാലസാഹിത്യ കഥകള്‍ വായിക്കുമ്പോള്‍ അതില്‍ വീട്ടുകാരുടെ കൊടിയ പീഡനത്തിന് ഇരയാകുകയും എന്നാല്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി സ്വന്തമായി വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തി മുന്നോട്ട് നടക്കാന്‍ ശ്രമിക്കുകയും ചെയ്ത പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്. അന്നൊക്കെ അവരുടെ കഥ വായിക്കുമ്പോള്‍ മനസ്സിന് വലിയ വിഷമമായിരുന്നു. പിന്നീട് വളര്‍ന്നപ്പോള്‍ മനസ്സിലായി അതൊക്കെ വെറും കെട്ടുകഥകള്‍ മാത്രമാണെന്ന്. എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം വന്നു നില്‍ക്കുമ്പോള്‍ ചിലരുടെ ജീവിതങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് അന്നത്തെ കഥകളില്‍ നിറഞ്ഞുനിന്നിരുന്ന പെണ്‍കുട്ടികള്‍ ഇന്നും എനിക്കിടയില്‍ ജീവിക്കുന്നുണ്ടെന്ന് […]

Entreprenuership Success Story

കമ്പ്യൂട്ടറിന്റെ കൃത്യതയോടെ ട്രേഡിങ്ങില്‍ തിളങ്ങാന്‍ ഗ്ലോബല്‍ ഈസി ട്രേഡ് സൊല്യൂഷന്‍സ്

സെക്കന്‍ഡുകള്‍ക്ക് കോടികളുടെ മൂല്യമാണ് ഓഹരി വിപണിയില്‍. ഡിജിറ്റല്‍ യുഗം പിറന്നതോടെ കമ്പ്യൂട്ടറുകള്‍ മനുഷ്യപരിമിതികളെ അതിജീവിക്കുകയും അതിലൂടെ ഗ്ലോബല്‍മാര്‍ക്കറ്റ് അമാനുഷികമായ വേഗവും വളര്‍ച്ചയും കൈവരിക്കുകയും ചെയ്തു. വിരല്‍ത്തുമ്പിലെ സ്‌ക്രീനിലേക്ക് ട്രേഡിങ് കൊണ്ടുവരിക മാത്രമല്ല, വിപണിയുടെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ് മൈക്രോ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുവാന്‍ ശേഷിയുള്ള പ്രോഗ്രാമുകളെയും വിവരവിനിമയ സാങ്കേതികവിദ്യ അവതരിപ്പിച്ചു. ഇന്ന് ലോകത്താകമാനമുള്ള സ്‌റ്റോക്ക് മാര്‍ക്കറ്റ് ട്രേഡര്‍മാരില്‍ 85%ത്തോളം പേര്‍ ഇങ്ങനെയുള്ള ട്രേഡിങ് പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് പകുതിയോളം ട്രേഡര്‍മാരേ ഇതിന്റെ ഭാഗമാകുന്നുള്ളു. ഇത്തരം സോഫ്റ്റ്‌വെയറുകള്‍ സ്വന്തമാക്കുവാനുള്ള […]

Entreprenuership Success Story

വീഴ്ചകളില്ലാതെ മുന്നേറാം ഓഹരി വിപണിയില്‍

തുറന്ന കണ്ണ്, ഉയര്‍ന്ന ചിന്താശേഷി, യുക്തിപരമായി തീരുമാനമെടുക്കാന്‍ കഴിയുന്ന മനസ്, റിസ്‌ക് ഏറ്റെടുക്കാനുള്ള ധൈര്യം എന്നിവ ആവശ്യമുള്ള ഒരു കലയാണ് ട്രേഡിംഗ്. നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന വിപണി. പക്ഷേ, നിമിഷങ്ങള്‍ക്കുള്ളില്‍ ലാഭവും നഷ്ടവും മാറിമറിയുന്ന ഒരു ലോകം. ഓരോ തീരുമാനത്തിലും ഒരാളുടെ സാമ്പത്തിക ഭാവിയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന ഒരു പുതിയ ലോകം… കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഈ പുത്തന്‍ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയ ചെറുപ്പക്കാരനാണ് ഷിബിലി റഹ്മാന്‍ കെ പി. ജീവിതത്തില്‍ ഒരു വരുമാനമുണ്ടാക്കാന്‍ തുടങ്ങിയാല്‍ […]