രുചികളോട് ‘കോംപ്രമൈസ്’ പറയാന്‍ ഇഷ്ടമില്ലാത്ത എംബിഎക്കാരി
”മധുരമാം ഓര്‍മകള്‍ വിഴുങ്ങിത്തുടങ്ങുന്നുണ്ട്, പൊങ്ങിത്തുടങ്ങിയ മധുരമായ ഓര്‍മകളുടെ പലഹാരപ്പെട്ടിക്കുള്ളില്‍” ഉറുമ്പരിക്കാത്ത ചില രുചികള്‍ നമ്മുടെയൊക്കെ നാവിന്‍ത്തുമ്പില്‍ ഇന്നും ഉണ്ടാകും. കൂടപ്പിറപ്പിനോട് വഴക്കുകൂടി പൂട്ടിവച്ച പലഹാരപ്പൊതികള്‍ക്കും അമ്മ കാണാതെ ഒളിച്ചുവെച്ച നാണയത്തൂട്ടിന്റെ സഹായത്താല്‍ നുണഞ്ഞിറക്കിയ മിഠായി രുചികള്‍ക്കും പകരം വയ്ക്കാന്‍ ഒരു വിദേശ നിര്‍മിത പലഹാരത്തിനും കഴിയില്ല, അല്ലേ…? പഴമയുടെ രുചിയെ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കുമായി രുചിയുടെ വിശാലമായ വാതില്‍ തുറന്നു നല്‍കുകയാണ് ഷെമി മജീദ്. രുചിയുള്ള കുഴലപ്പവും അച്ചപ്പവും തുടങ്ങി ഒരു ജനതയുടെ വികാരമായി മാറിയിരുന്ന […]




