ഉള്‍ക്കരുത്തിന്റെ വിജയം
ചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ ഊട്ടി വളര്‍ത്തി, അതോടൊപ്പം ജീവിത നേട്ടങ്ങള്‍ക്ക് കഴിവിനുള്ളതുപോലെ പ്രസക്തി അര്‍പ്പണ മനോഭാവത്തിനും പരിശ്രമത്തിനുമുണ്ടെന്നു സ്വന്തം ജീവിതം കൊണ്ട് വരച്ചു കാട്ടിയ വ്യക്തി… നിര്‍മാണ മേഖലയില്‍ വ്യത്യസ്തതയും പുതുമയും സമം ചാലിച്ചു തന്റേതായ ഒരു ശൈലി സൃഷ്ടിച്ച വ്യക്തിത്വത്തിനു ഉടമയാണ് ഷര്‍ഹബീല്‍ പറമ്പില്‍. സിയാല്‍ അസ്സോസിയേറ്റ്സിന്റെയും കോണ്ടിനെന്റല് പ്രോജെക്ട്സിന്റെയും നായകന്. അദ്ദേഹത്തിന്റെ ജീവിതപന്ഥാവിലൂടെ […]




