ഭവന നിര്‍മാണ സ്വപ്‌നങ്ങള്‍ക്ക് SHIELD CONSTRUCTIONS & INTERIORS ഇനി നിങ്ങള്‍ക്കൊപ്പം…
നിര്‍മാണ പ്രവര്‍ത്തനത്തിലെ മികവു കൊണ്ടു തന്നെ വേറിട്ടു നില്‍ക്കുന്ന മേഖലയാണ് എന്നും കണ്‍സ്ട്രക്ഷന്‍ രംഗം. പുതിയ കാലഘട്ടത്തിന്റേതായ തനത് രീതികളിലേയ്ക്ക് മനുഷ്യന്‍ പാര്‍പ്പിടങ്ങളൊരുക്കി തുടങ്ങിയപ്പോള്‍ ഒപ്പം നിര്‍മാണ മേഖലയും വളര്‍ന്നു. യന്ത്രവത്കൃത യുഗത്തിന്റേതായ സംഭാവനകള്‍ കൂടുതല്‍ സഹായകകരമായിട്ടുള്ളത് ഒരുപക്ഷേ, ഈ കണ്‍സ്ട്രക്ഷന്‍ രംഗത്തുമാകാം. അവിടെ പുതുമകളാലും വൈവിധ്യങ്ങളാലും തങ്ങളുടെ പ്രവര്‍ത്തിതലത്തെ വൈവിധ്യമാര്‍ന്നതാക്കുക എന്നതാണ് ഓരോ കോണ്‍ട്രാക്ടര്‍മാരും ശ്രമിച്ചു കൊണ്ടിരിക്കുന്നതും. നിര്‍മാണ മേഖലയില്‍ തനതു സൃഷ്ടികള്‍ തീര്‍ത്തുകൊണ്ട് മുന്നേറുന്ന യുവ സംരംഭകനാണ് തിരുവന്തപുരം കൊച്ചുള്ളൂര്‍ സ്വദേശിയായ ബബിന്‍ മഹേശ്വര്‍. […]




