മികച്ച പ്രോഫഷണലുകളെ വാര്‍ത്തെടുത്ത് ഷൈന്‍ കോളേജ്
ഒരു വ്യക്തിയുടെ വ്യക്തിത്വ വികസനത്തിന്റെയും ജീവിതനിലവാരത്തിന്റെയും ദിശയും ഗതിയും നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് അയാളുടെ വിദ്യാഭ്യാസ കാലഘട്ടമാണ്. ഉയര്‍ന്ന ചിന്താഗതി, ആത്മവിശ്വാസം, കാര്യപ്രാപ്തി എന്നിവ ഗുണനിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നേട്ടങ്ങള്‍ തന്നെയാണ്. എന്നാല്‍ ആഗോള നിലവാരമുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതില്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നന്നേ പുറകിലാണ്. പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ എത്രത്തോളം അവരുടെ മേഖലയില്‍ കാര്യശേഷിയുള്ളവരാണെന്ന് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കൃത്യമായി അവലോകനം ചെയ്യാന്‍ സാധിക്കുന്നില്ല. ഇവ മനസിലാക്കിയ ശേഷവും പലപ്പോഴും നാമിത് കാണാത്തതുപോലെ നടിക്കുകയാണ് ചെയ്യുന്നത്. ഇത്തരം […]




