Entreprenuership Success Story

ആയുര്‍വേദ-സിദ്ധ ചികിത്സകളില്‍ പാരമ്പര്യത്തിന്റെ കരുത്തോടെ Vaidheeswaran Hospital

രോഗ ശുശ്രൂഷയെക്കാള്‍ ഏറെ നിര്‍ണായകമായ ഒന്നാണ് രോഗനിര്‍ണയം. രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവരില്‍ കൂടുതല്‍ പേരും പ്രതിസന്ധിയിലാവുന്നതും ഈ ആദ്യഘട്ടത്തില്‍ തന്നെയാവും. ശാസ്ത്രം വളര്‍ന്ന് വിശാലമായ നിലവിലെ സാഹചര്യത്തില്‍ രോഗനിര്‍ണയത്തിന് ഒരുപാട് നൂതന മാര്‍ഗങ്ങളുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ക്കും രോഗത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് കടന്നുച്ചെല്ലാനാവില്ല. ഈ സമയത്താണ് ഭൂരിഭാഗം ആളുകളും പരമ്പരാഗതവും നൂറ്റാണ്ടുകളായി ഫലപ്രാപ്തി കണ്ടുവരുന്നതുമായ ആയുര്‍വേദം, സിദ്ധ വൈദ്യം തുടങ്ങിയ ചികിത്സാരീതികളിലേക്ക് ചെന്നെത്താറുള്ളത്. എന്നാല്‍ ഈ ഘട്ടത്തില്‍ ആശങ്കയാവുക ഇവയില്‍ മികവുതെളിയിച്ച ഡോക്ടര്‍മാരെയും […]