വീടെന്ന സ്വപ്നത്തിന് പൂര്‍ണതയേകാന്‍ സില്‍വാന്‍ ടൈല്‍സ് ആന്‍ഡ് ലൈറ്റ് ഗാലറി
(Silvan Business Group) ബിസിനസ് രംഗത്ത് തിളങ്ങി നില്ക്കുന്നവരില് അധികവും തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു പങ്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്കാന് ആഗ്രഹിക്കുന്നവരാണ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് ഇതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നിടത്തേക്ക് ഒരു സംരംഭകനെയും അദ്ദേഹത്തിന്റെ സ്ഥാപനത്തെയുമാണ് പരിചയപ്പെടുത്തുന്നത്. വളരെ അവിചാരിതമായാണ് കഴിഞ്ഞ ദിവസം രണ്ടുമാസം മുന്നേയുള്ള ഒരു പോസ്റ്റര്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടത്. ചെറിയൊരു വീട് വച്ച് അതിന്റെ പണി പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാധാരണക്കാര്‍ക്ക് കൈത്താങ്ങ് ആവുക എന്ന ലക്ഷ്യത്തോടെ സില്‍വാന്‍ ഗ്രൂപ്പ് തുടക്കം […]




