വിദേശ പഠനം വിദൂരമല്ല; അഡ്മിഷന് സിംപിളാക്കാന്‍’സിം എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി’
‘Explore Education, Find Freedom’ മികച്ച ജോലിയും ഉയര്‍ന്ന വരുമാനവും എന്ന ആഗ്രഹത്തോടെ പാറിപ്പറക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ അതിലേക്കുള്ള യാത്രയുടെ തുടക്കത്തിന് ഏറ്റവും ആവശ്യം അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റോടു കൂടിയ കോഴ്സാണ്. പലരും അഡ്മിഷന് നേടി, കോഴ്സ് കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റുമായി ജോലി തേടി ഇറങ്ങുമ്പോഴാകും അറിയുന്നത് തങ്ങളുടെ കയ്യിലിരിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഗവണ്മെന്റ് അംഗീകൃതമല്ലെന്ന്… ! ഇത്തരം ചതിക്കുഴിയില്‍ നിന്ന് രക്ഷപ്പെടാനും നല്ലൊരു ജോലി നേടണം എന്ന ആഗ്രഹവുമായി അധികവും പേര് എത്തിച്ചേരുന്നതാകട്ടെ വിദേശ പഠനത്തിന്റെ […]




