SINAI INTERIOR ല്‍ നിന്നും GOLDEN CROSS UNIVERSITY STUDY CENTRE ലേക്ക് എത്തിയ ജിജി തോമസ് എന്ന സംരംഭകന്റെയും ഭാര്യ ബിന്ദു ജിജിയുടെയും വിജയത്തിന്റെ കഥ
ഇന്റീരിയര്‍ മേഖലയിലും ഇന്റീരിയര്‍ വിദ്യാഭ്യാസ മേഖലയിലും ഒരേ പോലെ വിജയിക്കുന്ന സംരംഭങ്ങള്‍ കേരളത്തില്‍ വളരെ കുറവാണ്. അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ആത്മവിശ്വാസവും ഈ മേഖലയെ കുറിച്ചുള്ള കൃത്യമായ അറിവും കൊണ്ട് വിജയം എഴുതിയ സംരംഭകനാണ് കണ്ണൂര്‍ സ്വദേശിയായ ജിജി തോമസ്. ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനമായി Sinai Interior എന്ന സ്ഥാപനവും മികച്ച ഇന്റീരിയര്‍ വിദ്യാഭ്യാസ സ്ഥാപനമായി Golden Cross College Of Interior Designing എന്ന സ്ഥാപനവും മാറിയത് ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും […]




