സൗന്ദര്യ സങ്കല്പങ്ങളോടൊപ്പം അപ്‌ഡേറ്റഡായി യാത്ര ചെയ്യുന്ന സംരംഭക; സിന്ധു പ്രദീപ്
സ്ത്രീ പുരുഷഭേദമെന്യേ എല്ലാവര്‍ക്കും അണിഞ്ഞൊരുങ്ങി നടക്കാനാണ് ഇഷ്ടം. ദൈനദിനം ഓരോ മനുഷ്യന്റെയും സൗന്ദര്യ സങ്കല്പങ്ങളില്‍ നിരവധി മാറ്റങ്ങളാണ് വരുന്നത്. മാറുന്ന സൗന്ദര്യ സങ്കല്പങ്ങളോടൊപ്പം യാത്ര ചെയ്ത സിന്ധു പ്രദീപ് എന്ന വനിതാ സംരംഭക ബ്ലിസ് ബ്യൂട്ടി സൊല്യൂഷന്‍സ് & മേക്കപ്പ് സ്റ്റുഡിയോയിലൂടെ രചിച്ച വിജയഗാഥയിലൂടെ…. സൗന്ദര്യ സങ്കല്പങ്ങളില്‍ വരുന്ന മാറ്റങ്ങളെ കുറിച്ച് പഠിച്ചും പ്രവര്‍ത്തിച്ചും സൗന്ദര്യ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വനിതാ സംരഭകയാണ് സിന്ധു പ്രദീപ്. സിന്ധുവിന്റെ ഈ മനോഭാവമാന് ബ്ലിസ് ബ്യൂട്ടി സൊല്യൂഷന്‍സ് […]




