യുവതലമുറകളെയും സ്ത്രീകളെയും ശക്തിപ്പെടുത്തുന്ന ഓണ്‍ലൈന്‍ പഠനലോകം – ‘സ്‌കില്‍ ലിഫ്റ്റ്’
സ്വന്തം വരുമാനം കണ്ടെത്തി സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്നത് ഓരോ വ്യക്തിയുടെയും ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ്. ‘ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്‍സ്’ നേടുക ചെറിയ കാര്യമല്ല. എന്നാല്‍ പഠനത്തോടൊപ്പം സ്വന്തമായി വരുമാനം കണ്ടെത്തുന്നവര്‍ നമുക്ക് എല്ലായ്‌പ്പോഴും പ്രചോദനമാണ്. അതിന്റെ മികച്ച ഒരു ഉദാഹരണമാണ് ആന്‍ മരിയ വര്‍ഗീസ് ബിസിനസ് യാത്രയുടെ ആദ്യചുവട്പഠിക്കുന്ന കാലത്ത് തന്നെ ആന്‍ മരിയ, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് രംഗത്തേക്ക് കടന്നിരുന്നു. ക്രാഫ്റ്റ് ഉത്പന്നങ്ങളുടെ വില്‍പനയും ഓണ്‍ലൈന്‍ ക്ലാസുകളുമായിരുന്നു തുടക്കം. അതോടൊപ്പം തന്നെ ഒത്തിരി സ്ത്രീകളെ വരുമാന […]




