വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്കായി മറിയവും ‘അമീഷ’യും
സ്വന്തം കല്യാണത്തിന് സ്വയം ഡിസൈന്‍ ചെയ്ത ഡ്രസ്സ് ധരിക്കുക.. അത് എല്ലാവര്ക്കും ഇഷ്ടപ്പെടുക. ഡിസൈനിങ് പഠിച്ചിട്ടില്ലാത്ത ആ പെണ്‍കുട്ടി, ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷമായിരുന്നു അത്. തന്റെ അഭിരുചി ഇതാണെന്ന് ഊട്ടിയുറപ്പിക്കാന്‍ മറിയം എന്ന ആ പെണ്‍കുട്ടിക്ക് പിന്നെ ഒന്നും ചിന്തിക്കേണ്ടി വന്നില്ല. തന്റെ വിവാഹ ദിവസത്തില്‍ തന്നെ ഇങ്ങനെ ഒരു പരീക്ഷണം നടത്തി വിജയിച്ചതിനാല്‍, തന്നെക്കൊണ്ട് ഇത് സാധിക്കുമെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. വെഡിങ് ഡ്രസ്സ് അത്ര ധൈര്യത്തോടെ ഡിസൈന്‍ ചെയ്തത് കൊണ്ടുതന്നെ […]




