നാവില്‍ കൊതിയൂറുന്ന, ‘സ്‌പെഷ്യല്‍’ ബിരിയാണികളുമായി നജിയ ഇര്‍ഷാദിന്റെ ‘യമ്മിസ്‌പോട്ട്’
നല്ല ചൂട് ആവി പറക്കുന്ന ബിരിയാണി മുന്നില്‍ കിട്ടിയാല്‍ ആരുടെ നാവിലും കൊതിയൂറും. എങ്കില്‍ അതു രുചിയുടെ കാര്യത്തില്‍ അല്‍പം സ്‌പെഷ്യലാണെങ്കിലോ…? തിരുവനന്തപുരത്തിന്റെ മണ്ണില്‍ ഇന്ന് ആളുകള്‍ തേടിയെത്തുന്ന, നാവിനും മനസിനും ആസ്വാദ്യകരമായ ഒരു പുത്തന്‍ രുചി സമ്മാനിക്കുന്ന ഹരിയാലി, മഹാരാജ ബിരിയാണികളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഏവര്‍ക്കും ആസ്വാദ്യകരമായ രുചിക്കൂട്ടിന്റെ പര്യായപദങ്ങളായി മാറിയ ഹരിയാലി ബിരിയാണിയും മഹാരാജ ബിരിയാണിയുമാണ് ഇപ്പോള്‍ തലസ്ഥാന നഗരിയിലെ ചര്‍ച്ചാവിഷയം. ഓരോ ഭക്ഷണവും ഓരോ നാടിന്റെയും അഭിമാനമാണ്. അതുപോലെ, നാവില്‍ കൊതി […]





