പാളിച്ചകളില്ലാതെ, മികച്ച സേവനവുമായി SNCO
കാര്യക്ഷമമായ രീതിയില്‍ ഒരു ബിസിനസ് നടത്തുക എന്നതിന് നിരവധി കടമ്പകളുണ്ട്. അതില്‍, പല സ്ഥാപനങ്ങളെയും കുഴപ്പിക്കുന്ന പ്രധാനപ്പെട്ട കാര്യം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ എന്ന മേഖല തന്നെയാണ്. പലപ്പോഴും കണ്ടുവരുന്നത് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി കമ്പനികള്‍ ഒരു അക്കൗണ്ടന്റിനെ നിയമിക്കാറുണ്ട്. എന്നാല്‍ അയാള്‍ക്ക് ജി. എസ്. ടി., ഇന്‍കം ടാക്‌സ് നിയമങ്ങള്‍ എന്നിവയെക്കുറിച്ച് ആഴത്തില്‍ അറിവുണ്ടാകണമെന്നില്ല. അവിടെ നിന്നാണ് വീഴ്ചകള്‍ ആരംഭിക്കുന്നത്. ഒടുവില്‍ നിയമപരമായി ധാരാളം ബുദ്ധിമുട്ടുകള്‍ സ്ഥാപനത്തിനു നേരിടേണ്ടി വരികയും ചെയ്യുന്നു. ഇത്തരം സ്ഥിതിവിശേഷങ്ങള്‍ […]




