Special Story Success Story

സൂര്യനെപ്പോലെ നമ്മുടെ ജീവിതം പ്രകാശിക്കാന്‍ സ്‌നേഹം ഗുരുകുലം

കടം… ഏതൊരാളുടെയും സമാധാനവും സന്തോഷവും നശിപ്പിക്കാന്‍ പര്യാപ്തമായ ഒരു വാക്കാണത്. അതുകൊണ്ടാണ് ‘കടത്തില്‍ കുടുങ്ങുന്നത്’. കരുതിയിരിക്കുക…. കാരണം ‘രാത്രിയില്‍ അത് ഉറക്കം കെടുത്തും, പകല്‍ മാനം കെടുത്തും!’ നിങ്ങള്‍ക്ക് കടം വീട്ടാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതും അല്ലെങ്കില്‍ നിലവിലെ ജോലിയ്‌ക്കൊപ്പം ഒരു അധിക വരുമാനം ആഗ്രഹിക്കുകയോ, ലഭിക്കുന്ന വരുമാനം ഏത് രീതിയില്‍ വിനിയോഗിക്കണം എന്ന് ചിന്തിക്കുകയോ ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഒരു മാര്‍ഗദര്‍ശിയായി സ്‌നേഹം ഗുരുകുലം ഒപ്പമുണ്ട്. ശ്രീനാരായണ ഗുരുവിന്റെ കുടുംബത്തില്‍ ജനിച്ച്, ബ്രഹ്മശ്രീ കരുണാകരഗുരുവിന്റെ ശിഷ്യനായി വളര്‍ന്ന ഡോക്ടര്‍ […]