സ്വപ്ന പ്രയാണത്തിലൂടെ…
ബാല്യത്തിലും കൗമാരത്തിലും ആരുടേയും പിന്തുണ ഇല്ലാത്തതിനാല്‍ ചുരുട്ടിവെച്ച മോഹങ്ങള്‍…. പിന്നീട് പഴമയുടെ പൊടി തട്ടിമാറ്റി, അതേ ആവേശത്തോടു കൂടി ജീവിതത്തോട് പൊരുതി സ്വന്തമാക്കിയ ഒരു സ്ത്രീ രത്‌നം … ജയശ്രീ ഗോപാലകൃഷ്ണന്‍. എഴുത്തുകാരി, സാമൂഹിക പ്രവര്‍ത്തക, നാടകാഭിനേത്രി, ജീവകാരുണ്യ പ്രവര്‍ത്തക തുടങ്ങി നിരവധി വിശേഷണങ്ങള്‍ വാരിക്കൂട്ടിയെങ്കിലും പ്രശസ്തി ആഗ്രഹിക്കാത്ത മനസ്സും തന്റെ നഷ്ടപ്പെട്ട ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വെമ്പുന്ന ഹൃദയവുമായി ജയശ്രീ നമുക്ക് മുന്നിലുണ്ട്. ജനിച്ചയുടന്‍തന്നെ മരിച്ചു പോകുമെന്ന വയറ്റാട്ടി തള്ളയുടെ മുന്‍ വിധിയെ പരിഹസിച്ച് നീണ്ട 60 […]




