സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നിരവധി കസ്റ്റമേഴ്‌സുള്ള ‘ത്രിശിവ ബ്രാന്‍ഡ് സ്‌റ്റോര്‍’
അറിയാം ഈ ഇന്‍സ്റ്റഗ്രാം താരങ്ങളെ…. പ്രതിസന്ധികളില്‍ തോറ്റ് പിന്മാറാതെ മുന്നോട്ട് പോകുന്നവര്‍ എപ്പോഴും വിജയം കുറിച്ചുകൊണ്ടേയിരിക്കും. അത്തരം മനുഷ്യര്‍ വ്യത്യസ്തത കൊണ്ടും കഴിവ് കൊണ്ടും ജീവിതത്തില്‍ മുന്നേറുകയും ചെയ്യും. കഠിന പ്രയത്‌നവും ലക്ഷ്യബോധവും കൊണ്ട് വിജയമെഴുതുന്നവരാണ് ഓരോ സംരംഭകരും. പുതിയ ആശയങ്ങള്‍ കൊണ്ട് അവര്‍ എപ്പോഴും വേറിട്ട് നില്‍ക്കുക തന്നെ ചെയ്യും. അത്തരമൊരു സംരംഭകയാണ് വയനാട് സ്വദേശിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറുമായ ജോകീന. 2023 ലാണ് ‘വയനാടന്‍ കപ്പിള്‍’ എന്ന് അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ താരങ്ങളായ ജോകീനയും ഭര്‍ത്താവ് […]





