‘പ്രായോഗിക’ ജീവിതത്തിന്റെ ‘നൂതന’ പരിശീലനവുമായി Vita Skills Academy
സഹ്യന്‍ ആര്‍. “An Edu Startup driven by a great vision to transform into the ‘University’ of Life Skills.”രണ്ടു പതിറ്റാണ്ടിലധികം വരുന്ന വിദ്യാഭ്യാസ കാലഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ ചുറ്റുപാടിനോട് ഇണങ്ങി ജീവിക്കാനും ഏറെക്കുറെ നമുക്ക് അനുകൂലമാക്കി ‘ട്രാന്‍സ്‌ഫോം’ ചെയ്യാനുമുള്ള പ്രാപ്തി നേടിയിരിക്കണം. പലപ്പോഴും ഉയര്‍ന്ന മാര്‍ക്കിലും സര്‍ട്ടിഫിക്കറ്റിലും മാത്രം ഒതുങ്ങിപ്പോകുന്ന നമ്മുടെ വിദ്യാഭ്യാസ രീതിക്ക് പ്രായോഗിക ജീവിതത്തിനു വേണ്ടുന്ന പല ‘സ്‌കില്ലു’കളും നല്‍കാന്‍ കഴിയാതെ വരുന്നു. ഈ അവസ്ഥ നമ്മുടെ യുവതയെ കൊണ്ടെത്തിക്കുന്നതാകട്ടെ […]




