സുസ്ഥിര വികസനം ലക്ഷ്യമിട്ട് ആദിത്യ എപിഎന്‍ സോളാര്‍ എനര്‍ജി
ഊര്‍ജ മേഖലയിലെ പുത്തന്‍ ഉണര്‍വും പ്രതീക്ഷയും പ്രകൃതിയിലെ ഏറ്റവും വലിയ ഊര്‍ജസ്രോതസ്സാണ് സൂര്യന്‍. എല്ലാ ഊര്‍ജ രൂപങ്ങളുടെയും പ്രഭവസ്ഥാനവും സൂര്യന്‍ തന്നെ. സൂര്യനില്‍ നിന്നുള്ള പ്രകാശവും ചൂടും ചേര്‍ന്നതാണ് നാം ‘സൗരോര്‍ജ’മെന്ന് വിളിക്കുന്ന ഊര്‍ജരൂപം. ഇത് നമുക്ക് നല്കുന്ന സാധ്യതകള്‍ വളരെ വിശാലമാണ്. എന്നാല്‍, പ്രകൃതിയ്ക്ക് യാതൊരുവിധ ദോഷവും വരുത്താത്ത ‘സോളാര്‍ എനര്‍ജി’യെ നാം ഇപ്പോഴും നന്നായി ഉപയോഗപ്പെടുത്തിയിട്ടില്ല എന്നതാണ് വാസ്തവം. ആ സാഹചര്യം മനസ്സിലാക്കിയാണ് ‘Generate Green Energy and Save our Planet’ എന്ന […]





