‘ലോമ ഫോര്‍ ഹെല്‍ത്തി ഹെയര്‍’; മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരൊറ്റ പരിഹാരം !
അഴകും ആരോഗ്യവുമുള്ള മുടി ആരുടെയും സ്വപ്‌നമാണ്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇന്ന് ഒരുപോലെ മുടിയഴകിനെ സ്‌നേഹിക്കുന്നു. മുടി ഒരു ഫാഷനാവുന്ന കാലഘട്ടമാണിത്. എന്നാല്‍ ഏകദേശം 85 ശതമാനം ആളുകളിലും ഇന്ന് മുടി കൊഴിച്ചില്‍, താരന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒരു വെല്ലുവിളിയാവുകയാണ്. മുടികൊഴിച്ചിലിനൊപ്പം ആത്മവിശ്വാസവും കുറയുന്നുണ്ടോ..? പരിഹാരം തേടി പല വിദ്യകളും പരീക്ഷിച്ചിട്ടും മികച്ച ഫലം ലഭിക്കുന്നില്ല എന്നാണോ ? നല്ല രീതിയില്‍ മാറ്റം ഉണ്ടാകണമെങ്കില്‍ നല്ലതു മാത്രം തിരഞ്ഞെടുക്കാനും സാധിക്കണം. അങ്ങനെ മികച്ചതു മാത്രം നല്‍കുന്നതാണ് സൗപര്‍ണിക ആയുര്‍വേദയുടെ […]




