ജൈവകീടനാശിനിയടങ്ങിയ ജൈവവളം, ഫലം കിട്ടിയില്ലെങ്കില്‍ പണം തിരികെ !
44 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവുമായി സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്‌സ് കീടനാശിനികള്‍ പ്രയോഗിക്കാതെതന്നെ ദിവസങ്ങള്‍ക്കുള്ളില്‍ ഉദ്ദേശിച്ച ഫലം കണ്ടില്ലെങ്കില്‍ പണം തിരിച്ചു തരുമെന്ന് അച്ചടിച്ച പാക്കറ്റുകളിലാണ് സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്‌സിന്റെ ജൈവവളം കര്‍ഷകരുടെ കൈയിലെത്തുന്നത്. വന്‍കിട രാസവള കമ്പനികള്‍ പോലും നല്‍കാന്‍ തയ്യാറാകാത്ത ഈ അവകാശവാദം സൗത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്‌സിന് കര്‍ഷകര്‍ നല്‍കിയ അംഗീകാരത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്. രാസവളങ്ങളോ കീടനാശിനികളോ വിഷലിപ്തമാക്കാത്ത വിളകളിലൂടെയുള്ള ഭക്ഷ്യസുരക്ഷ കൈവരിക്കുവാനാണ് സുനില്‍കുമാര്‍ നേതൃത്വം വഹിക്കുന്ന ഈ ജൈവവളസംരംഭം പ്രയത്‌നിക്കുന്നത്. വിളകളെ വിഷത്തില്‍ മുക്കി, […]




