Entreprenuership Special Story

ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങളുമായി Spice Shuttle

ഇന്ത്യയുടെ ഭക്ഷണ സംസ്‌കാരത്തില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സുഗന്ധദ്രവ്യങ്ങള്‍. കുരുമുളകും ഏലവും ഗ്രാമ്പുവും ഒന്നുമില്ലാത്ത ഒരു ഭക്ഷണ രീതി നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അതുകൊണ്ടുതന്നെ ഇവയ്ക്ക് നമ്മുടെ അടുക്കളകളില്‍ കൃത്യമായ സ്ഥാനവുമുണ്ട്. എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങളുടെ ഗുണമേന്മയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഗുണമേന്മയുള്ള സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചാല്‍ അവ ചേര്‍ത്ത് തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ രുചി പതിന്മടങ്ങായി വര്‍ദ്ധിക്കും. അതിനൊപ്പം ആരോഗ്യ സംരക്ഷണവും സാധ്യമാകും. ഈ ഉറപ്പാണ് Spice Shuttle എന്ന സ്ഥാപനം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇടുക്കി […]