business

കുതിച്ചുയരാം രാജ്യത്തിന് അഭിമാനമായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ബാഡ്മിന്റണ്‍ അക്കാദമിക്കൊപ്പം

രാജ്യാന്തര മത്സരങ്ങളില്‍ മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായി മാറാന്‍ കഴിവുള്ള കളിക്കാരെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്.ഇത്തരത്തില്‍ കൊച്ചി കലൂരിലാണ് ലോകോത്തര നിലവാരത്തിലുള്ള ബാഡ്മിന്റണ്‍ അക്കാദമി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സ്ഥാപിച്ചത്. ബാഡ്മിന്റണ്‍ അക്കാദമിയുടെ ഉദ്ഘാടനം എംപി ഹൈബി ഈഡന്‍ നിര്‍വഹിച്ചു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്കാദമിയുടെ മെമ്പര്‍ ആയ ഇന്ത്യയുടെ രാജ്യാന്തര ബാഡ്മിന്റണ്‍ താരം ആല്‍ബി ഫ്രാന്‍സിസ് സന്നിഹിതനായി. ഏഴായിരത്തോളം ചതുരശ്ര അടി വിസ്തൃതിയില്‍ […]

Career

കായിക രംഗത്തെ തൊഴിലവസരങ്ങള്‍

കായികതാരങ്ങള്‍ക്കു മാത്രമല്ല സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കും ഭേദപ്പെട്ട കരിയര്‍ കണ്ടെത്താനും സ്‌പോര്‍ട്‌സ്, ഗെയിംസ് മേഖലയെ പ്രയോജനപ്പെടുത്താം. അഖിലേന്ത്യാ തലത്തില്‍ കായിക മേഖലയുടെ ചുക്കാന്‍ പിടിക്കുന്ന സ്‌പോര്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്കു (സായി) വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പദ്ധതികളുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും കായികാധ്യാപകരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ഹോക്കി, ക്രിക്കറ്റ്, ടെന്നീസ്, ടേബിള്‍ ടെന്നീസ്, ബാഡ്മിന്റന്‍ മുതലായ കളികളേയും അത്‌ലറ്റിക്‌സിനെയും സംബന്ധിച്ച് നല്ല അറിവുണ്ടായിരിക്കണം. തീവ്രമായ കോച്ചിങ്ങിനു പ്രഫഷണല്‍ കോച്ചുകളെ ആശ്രയിക്കാമെങ്കിലും കുട്ടികള്‍ക്കുവേണ്ട പ്രാഥമിക പാഠങ്ങള്‍ കായികാധ്യപകര്‍ അറിഞ്ഞേ തീരൂ. […]