‘വെഡിങ് പര്‍ച്ചേസി’നായി കടകള്‍ കയറിയിറങ്ങേണ്ട; എല്ലാം ഒരു കുടക്കീഴില്‍; അറിയാം ശ്രീചിത്തിരയുടെ വിശേഷങ്ങള്‍
നിങ്ങള്‍ തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് നേടിത്തരാന്‍ ഈ ലോകം മുഴുവന്‍ നിങ്ങളുടെ കൂടെ നില്‍ക്കുമെന്ന് പൗലോ കൊയ്‌ലോ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വെറും ആഗ്രഹം മാത്രം ഉണ്ടായിട്ട് കാര്യമില്ല. അതിനായി കുറച്ചധികം കഷ്ടപ്പെടുകയും വേണം. കഷ്ടപ്പാടിലൂടെ കരിയര്‍ കെട്ടിപ്പൊക്കിയ ഒരു സംരംഭകയെയാണ് ഇന്ന് നമ്മള്‍ പരിചയപ്പെടുന്നത്. അടിക്കടി മാറുന്ന സൗന്ദര്യ ചിന്തകള്‍ക്കൊത്ത് മാറ്റത്തിന്റെ ചുവടുകളുമായി മുന്നേറുകയാണ് ശ്രീലത എന്ന കൊല്ലം സ്വദേശിനി. ജനിച്ചതും വളര്‍ന്നതും എല്ലാം കൊല്ലം ജില്ലയിലാണെങ്കിലും ഈ സംരംഭകയുടെ സ്ഥാപനമായ ശ്രീചിത്തിര മേക്കോവര്‍ […]




