വിദ്യാഭ്യാസ മേഖലയില്‍ പുതുതരംഗം സൃഷ്ടിച്ച്, കുട്ടൂസ് സ്മാര്‍ട്ട് പ്രീ സ്കൂള്‍
കുരുന്നുകളുടെ കളിയും ചിരിയും വാരി വിതറി കുഞ്ഞുങ്ങള്‍ക്കായി ഒരിടം… അതാണ് കുട്ടൂസ്.. തിരുവനന്തപുരം ജില്ലയിലെ ഇടപ്പഴിഞ്ഞി ചിത്രാ നഗര്‍ ആസ്ഥാനമാക്കിയാണ് ഈ സ്കൂള്‍ ആരംഭിച്ചിരിക്കുന്നത്… പേരിലെ മലയാളത്തനിമ പോലെ തന്നെ കുട്ടികളുടെ നല്ല തുടക്കത്തിനായി എല്ലാവിധ സൗകര്യങ്ങളും കുട്ടൂസില് ഒരുക്കിയിരിക്കുന്നു. മൂന്നു മാസം മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടി ഡേ കെയര്‍, പ്ലേ സ്കൂള്‍, പ്രി-സ്കൂള്‍ സൗകര്യങ്ങള്‍ വളരെയധികം മെച്ചപ്പെട്ട വിദ്യാഭ്യാസ അന്തരീക്ഷത്തില്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. വിദഗ്ധരായ കെയര്‍ ടേക്കേഴ്സും പരിചയ സമ്പന്നരായ അധ്യാപകരുമാണ് കുട്ടൂസിന്റെ […]




