പരിമിതികള്‍ മറികടന്ന്, തന്റെ സ്വപ്നങ്ങള്‍ക്കൊപ്പം മുന്നേറുന്ന അംജിത്ത് രമേശ്
വൈകല്യങ്ങളെ മറികടന്ന്, ജീവിതത്തില്‍ മുന്നേറുന്ന ഒട്ടനവധി വ്യക്തികളെ നാം കാണാറുണ്ട്… അത്തരത്തില്‍ തന്റെ പരിമിതികളെ വകവയ്ക്കാതെ, വിജയത്തിന്റെ പാതയില്‍ മുന്നേറുന്ന അംജിത്ത് രമേശ് എന്ന യുവാവ് ഇന്ന് തന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അഭിമാനമാണ്…. കോഴിക്കോട് ജനിച്ചു വളര്‍ന്ന ഈ 21 കാരന്‍ തന്റെ ബാല്യകാലം മുതല്‍ തന്നെ ചലച്ചിത്രമേഖലയെ ആത്യന്തികമായി ആസ്വദിക്കാന്‍ ആരംഭിച്ചു. ആ ആസ്വാദനമാണ് അംജിത്തിനെ മോഡലിങ് മേഖലയിലേക്ക് നയിച്ചത്. സൂപ്പര്‍ താരം പ്രിത്വിരാജിന്റെ കടുത്ത ആരാധകനായ അംജിത്ത് പ്രിത്വിരാജ് സിനിമകളുടെ ഡയലോഗുകള്‍ തന്നാല്‍ കഴിയുന്ന […]




