സ്റ്റോക്ക് മാര്‍ക്കറ്റ് എന്ന മേഖലയെ വ്യത്യസ്തമായ രീതിയില്‍ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് മില്യണ്‍ ഡോട്ട്സ്
സ്റ്റോക്ക് മാര്‍ക്കറ്റ് മേഖലയില്‍ സുപരിചിതമായ പേരാണ് ‘മില്യണ്‍ ഡോട്ട്സ്’ എന്നത്. സാമ്പത്തിക സാക്ഷരത ലക്ഷ്യമിട്ട് സാമ്പത്തിക മേഖലയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന ഇക്കൂട്ടരുടെ സംഭാവന ഇന്ത്യയിലാകെയുണ്ട്. 2023 ഓടെ ഒരു മില്യണ്‍ ആളുകളില്‍ ഫിനാല്‍ഷ്യല്‍ ഇന്റലിജന്‍സ് എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനമാണ് മില്യണ്‍ ഡോട്ട്സ്. വടക്കെ ഇന്ത്യയില്‍ ആരംഭിച്ച ബിസിനസിന് ഇന്ന് ഇന്ത്യയൊട്ടാകെ സാന്നിധ്യമുണ്ട്. ബിസിനസ് തുടങ്ങിയ കാലത്ത് നല്കിയ പേരായിരുന്നു മില്യണ്‍ ഡോട്ട്സ്. പേര് പോലെ തന്നെയാണല്ലോ കമ്പനിയുടെ മിഷനും. നിരവധി ആളുകള്‍ ഇന്ന് ഇന്ത്യയിലെ […]



