Business Consulting + Marketing + Branding = TARX Solutions
എല്ലാ മേഖലയും ഒന്നിനോടൊന്നു മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിനായുള്ള മത്സരത്തിലാണ്, ബിസിനസ് മേഖലയില്‍ പ്രത്യേകിച്ചും. ഏത് തെരഞ്ഞെടുക്കണമെന്ന കണ്ഫ്യൂഷന് നമുക്ക് പലപ്പോഴും തോന്നുന്നതും ഇതേ മത്സര മികവ് ഉള്ളതുകൊണ്ടുതന്നെ. ഏതു ബിസിനസ് മേഖലയില്‍ ഉള്ളവര്‍ക്കും ശരിയായ രീതിയില്‍ കണ്‍സള്‍ട്ടിങും ബ്രാന്‍ഡിങും നല്കി അവരുടെ മേഖലയെ മികവുറ്റതാക്കി മാറ്റുന്നതില്‍ ബിസിനസ് കണ്‍സള്‍ട്ടന്റിനുള്ള പ്രാധാന്യം ഏറെയാണ്. ഈ മേഖലയില്‍ യുവ തലമുറയ്ക്കുള്ള കഴിവും പരിജ്ഞാനവും തന്നെയാണ് ഇവരെ ഇതിലേയ്ക്ക് അടുപ്പിക്കുന്നതും. അത്തരം ഒരു ഫീല്‍ഡില്‍ പരിശ്രമത്തിലൂടെ തങ്ങളുടെ സാനിധ്യവും പ്രവര്‍ത്തന മികവും […]




