വസ്ത്ര സങ്കല്പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകാന്‍ ആത്മേയാ ഡിസൈനര്‍ സ്റ്റുഡിയോ
കാലത്തിനൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാം ഉള്‍പ്പെടുന്ന പുതുതലമുറ. ജീവിതരീതി, ഭക്ഷണം, വസ്ത്രധാരണം തുടങ്ങി എല്ലാത്തിലും മോഡേണ്‍ ടച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നവനാണ് ഇന്നത്തെ മനുഷ്യന്‍. ഇന്ന് ആളുകള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു കാര്യം വസ്ത്രധാരണം തന്നെയാണ്. ഓരോ റോളിനും അവസരത്തിനും അനുസരിച്ച് വസ്ത്രധാരണം മാറ്റുന്ന കാലത്തിന്റെ പ്രതിനിധികളാണ് നമ്മള്‍. ഒരു കാലത്ത് വസ്ത്രം ഇല്ലാതെയും പിന്നീട് മൃഗങ്ങളുടെ തുകല്‍ ഉപയോഗിച്ചും അങ്ങനെ തുടരെത്തുടരെ നിരവധി മാറ്റങ്ങള്‍ക്ക് ശേഷമാണ് ഇന്ന് കാണുന്ന നിലയില്‍ നമ്മള്‍ എത്തിയത്. ഇത്തരത്തില്‍ […]




