STUDIO TERRATECTS: സുസ്ഥിര ഇടങ്ങള്‍, കാലാതീതമായ ഡിസൈനുകള്‍
നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ആര്‍ക്കിടെക്ചര്‍ മേഖലയില്‍, സുസ്ഥിരതയ്ക്കും നവീകരണത്തിനുമുള്ള പ്രതിബദ്ധതയ്ക്ക് ശ്രദ്ധ നേടിയ ഒരു നാമധേയമാണ് Studio Terratects. 2023ല്‍ ആര്‍ക്കിടെക്റ്റ് റോഷിത്ത് സ്ഥാപിച്ച ഈ സ്ഥാപനം, പരമ്പരാഗത വാസ്തുവിദ്യാ മാനദണ്ഡങ്ങളില്‍ നിന്ന് മാറി ബദല്‍, ദീര്‍ഘവീക്ഷണമുള്ള ഡിസൈന്‍ പരിഹാരങ്ങള്‍ അവതരിപ്പിച്ച്, Competitors നെ പിന്നിലാക്കി അതിവേഗം മുന്നേറുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. എറണാകുളം ആസ്ഥാനമായുള്ള പ്രഗത്ഭ ആര്‍ക്കിടെക്റ്റായ റോഷിത്ത്, സുസ്ഥിരതയോടുള്ള അഭിനിവേശവും ഇന്ത്യയിലെ വാസ്തുവിദ്യാ രീതികള്‍ പുനര്‍നിര്‍വചിക്കാനുള്ള ആഗ്രഹവുമായാണ് Studio Terratectsന് അടിത്തറ പാകിയത്. 2021ല്‍ […]




