സ്വപ്‌നത്തില്‍ നിന്ന് വിജയത്തിലേക്ക്; ഇത് സാര്‍വിന്‍ പ്ലാസ്റ്റിന്റെ വിജയഗാഥ
ഒരു സംരംഭകന്‍ തന്റെ സ്വപ്‌നത്തെ എങ്ങനെ യാഥാര്‍ത്ഥ്യമാക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് സിജിത്ത് ശ്രീധര്‍. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് സമാരംഭം കുറിച്ച അദ്ദേഹത്തിന്റെ സംരംഭമായ ‘സാര്‍വിന്‍ പ്ലാസ്റ്റ്’, ഇന്ന് നിര്‍മാണ മേഖലയില്‍ ഒരു പുതിയ തരംഗമായി മാറിയിരിക്കുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം കണ്ട സ്വപ്‌നം ഇന്ന് കേരളത്തിന്റെ അതിരുകള്‍ക്കപ്പുറം വളര്‍ന്ന് പന്തലിച്ച് നില്‍ക്കുകയാണ്. തന്റെ കരിയറിന്റെ തുടക്കത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടുവെങ്കിലും, ലക്ഷ്യത്തില്‍ നിന്ന് പിന്തിരിയാനോ തന്റെ മൂല്യങ്ങളെ കൈവിടാനോ അദ്ദേഹം തയ്യാറായില്ല. ആത്മവിശ്വാസവും […]





