Entreprenuership Success Story

അഴകിന്റെ വഴിയേ, വിജയം വരഞ്ഞ്…

ലയ രാജന്‍ സമാനതകളില്ലാത്ത സാധ്യതകള്‍ എന്നുമെക്കാലവും കൈവശമുള്ള മേഖലയാണ് ഫാഷന്‍ ബ്യൂട്ടീഷന്‍ രംഗം. സാധ്യതകള്‍ക്കൊപ്പം തന്നെ സാമ്പത്തികമടക്കമുള്ള വെല്ലുവിളികളും ഭാഗമായ ഈ മേഖലയിലെ ഏറ്റവും അടിസ്ഥാനപരമായ ഒരാവശ്യത്തില്‍ നിന്നും തന്റെ സംരംഭം കെട്ടിപ്പടുത്ത വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിയായ മീര. തമ്പാനൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാച്ചുറല്‍സ് ബ്യൂട്ടി അക്കാഡമിയുടെ അമരക്കാരിയായ മീര, തന്റെ സ്ഥാപനത്തിന്റെ വിജയകരമായ രണ്ടാം ഫ്രാഞ്ചൈസി നെയ്യാറ്റിന്‍കരയില്‍ ആരംഭിച്ചിരിക്കുകയാണ്. ഫാഷന്‍ രംഗത്ത് ഏറ്റവും പുതിയതിനാണ് ഏറ്റവും കൂടുതല്‍ സ്വീകാര്യത ലഭിക്കുക. എന്നാല്‍ ഏറ്റവും പുതിയ സ്‌റ്റൈലുകളും […]

Entreprenuership Success Story

”കുടുംബ ബന്ധങ്ങള്‍ തകരാനുള്ളതല്ല, മാനസികാരോഗ്യംഏറെ പ്രധാനം”

ശാരീരിക ആരോഗ്യത്തെ പോലെ തന്നെ, പ്രാധ്യാനമേറിയതാണ് മാനസികാരോഗ്യവും. മനസ്സിന്റെ ശക്തിയില്‍ ശാരീരിക അസുഖങ്ങള്‍ ഭേദമായ നിരവധി സംഭവങ്ങള്‍ നമുക്ക് അറിയാം. പ്രമുഖ സൈക്കോളജിസ്റ്റും ഫാമിലി കൗണ്‍സിലറുമായ ഹണി C.R മായി സക്‌സസ് കേരള നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്… ഇന്ന് കേരളത്തിലെ പ്രമുഖരായ സൈക്കോളജിസ്റ്റുകളില്‍ ഒരാളാണ് മേഡം. ഈ ഒരു പ്രൊഫഷന്‍ തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ് ?ആലപ്പുഴ ജില്ലയിലെ പുത്തനങ്ങാടിയാണ് എന്റെ സ്വദേശം. ഞാന്‍ ഒരു സ്‌കൂള്‍ അധ്യാപികയായിരുന്നു. എക്‌ണോമിക്‌സ് ആയിരുന്നു വിഷയം. അന്ന് മുതല്‍ക്കെ […]

Entreprenuership Success Story

രുചിക്കൂട്ടില്‍ കേമനാകാന്‍ ഇനി തെക്കു നിന്നും ‘തെക്കിനി’യും

മലയാളികളെന്നും ഭക്ഷണപ്രിയരാണ്. നല്ല രുചിക്കൂട്ടുകളെ ഏത് രാജ്യത്തു നിന്നും സ്വീകരിക്കുന്നവരും അത് തനതായ രുചിക്കൂട്ടില്‍ സ്വന്തം വിഭവമായി മാറ്റുന്നവരുമാണ് കേരളീയര്‍. പുത്തന്‍ രുചിക്കൂട്ടുകളെ തേടുന്നവര്‍ക്ക് പുതിയൊരു ‘ചോയിസ്’ ആവുകയാണ് തലസ്ഥാന നഗരിയിലെ തെക്കിനി റെസ്‌റ്റോറന്റ്. അതുല്യവും സമ്പന്നവുമായ പാചക പാരമ്പര്യമാണ് ‘തെക്കിനി’യെ ഭക്ഷണപ്രിയരുടെ പറുദീസയാക്കുന്നത്. നാടന്‍ ചിക്കന്‍ കറി, അടരുകളുള്ള പൊറോട്ട, ഷെസ്‌വാന്‍ വിഭവങ്ങള്‍ മുതല്‍ അല്‍ഫഹാം പോലുള്ള അറബിക് പലഹാരങ്ങളും പത്തിരി, നാന്‍, ഖുബൂസ് തുടങ്ങിയ ഫ്‌ലാറ്റ് ബ്രെഡുകളും വരെ ഭക്ഷണപ്രിയരുടെ താത്പര്യാര്‍ത്ഥം ചൂടോടെ തീന്മേശയില്‍ […]

Entreprenuership Success Story

ജെസിഐ കഴക്കൂട്ടത്തിന്റെ ഭാരവാഹികള്‍ സ്ഥാനമേറ്റു

ചാന്ദിനി എസ് കുമാര്‍ (പ്രസിഡണ്ട്), ശങ്കരന്‍ കെ (സെക്രട്ടറി) കഴക്കൂട്ടം: കഴക്കൂട്ടം ജെസിഐയുടെ പുതിയ പുതിയ ഭാരവാഹികളുടെ സ്ഥാനമേല്‍ക്കല്‍ ചടങ് ജെസിഐ ദേശീയ ലീഗല്‍ കൗണ്‍സില്‍ വര്‍ഷാ മേനോന്‍ ഉദ്ഘാടനം ചെയ്തു. അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ജെ ക്കോം ചെയര്‍മാന്‍ ശ്രീനാഥ് എസ് മുഖ്യപ്രഭാഷണം നടത്തി. ലക്ഷ്മി ഗിരിജ, ഹസീന ഷെരീഫ്, ഷിജു ശശിധരന്‍, ദര്‍ശന്‍ കൃഷ്ണ, ആന്റോ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. ജെസിഐയുടെ പ്രവര്‍ത്തന മേഖലകളായ നേതൃത്വ പരിശീലനം, ബിസിനസ് വളര്‍ച്ച, […]

Entreprenuership Success Story

ഇന്റീരിയറില്‍ വ്യത്യസ്തമാകാന്‍ ഒരുങ്ങി സാള്‍ട്ട് ഇന്ത്യ ആര്‍ക്കിടെക്ചറല്‍ ഡിസൈനേഴ്‌സ്

ഒരു വീട് നിര്‍മിക്കുന്നവര്‍ ഇന്ന് തുടക്കത്തിലേ ചിന്തിക്കുന്ന കാര്യമാണ് അതിന്റെ ഇന്റീരിയര്‍ വര്‍ക്കും ലാന്‍ഡ്‌സ്‌കേപ്പും എത്തരത്തില്‍ വ്യത്യസ്തമാക്കാമെന്നത്. വീടിന്റെ നിര്‍മാണത്തില്‍ ആദ്യ ഘട്ടം മുതല്‍ ഇന്റീരിയര്‍ വര്‍ക്കുകള്‍ക്ക് കാര്യമായ പങ്കുണ്ട്. വര്‍ഷങ്ങളുടെ പരിവര്‍ത്തന ഫലമായി ഇന്നത്തെ ഇന്റീരിയര്‍ ആര്‍ക്കിടെക്ചര്‍ വര്‍ക്കുകള്‍ക്ക് വലിയ സ്വീകരണമാണ് എവിടെയും ലഭിക്കുന്നത്. വ്യക്തിഗത അഭിരുചികള്‍ക്കനുസരിച്ചും ഓരോരുത്തരുടേയും ഭാവനയ്ക്ക് അനുയോജ്യമായ രീതിയിലും ഇന്റീരിയര്‍ വര്‍ക്കുകള്‍ സാധ്യമാണ്. അത്തരത്തില്‍ നിങ്ങളുടെ കെട്ടിടത്തിന്റെ സ്ട്രക്ച്ചര്‍, ഇന്റീരിയര്‍, ലാന്റ്‌സ്‌കേപ്പിംഗ് തുടങ്ങി എല്ലാ ഘട്ടത്തിലും ഒരു പെര്‍ഫെക്ട് പ്ലാനര്‍ ആവുകയാണ് […]

Entreprenuership Success Story

സംരംഭക വഴിയിലെ വിജയത്തിന് താങ്ങായിഒരു മലബാറുകാരന്‍; ഷാജഹാന്‍ അബൂബക്കര്‍

ബിസിനസ്സ് വലിയ ഒരു ‘റെസ്‌പോണ്‍സിബിളിറ്റി’ തന്നെയാണ്. നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ‘സ്‌കെയിലബിള്‍’ വളര്‍ച്ച കൈവരിക്കാന്‍ നിങ്ങളുടെ ബിസിനസിന് സാധ്യമായില്ലെങ്കില്‍ അതൊരു തിരിച്ചടിയാണ്. ഒരു ബിസിനസ്സ് ഉടമ എന്ന നിലയില്‍, നിങ്ങളുടെ ലക്ഷ്യങ്ങള്‍ എങ്ങനെ നേടാം എന്നതിനെക്കുറിച്ച് ആശങ്കയുണ്ടോ? ഇവിടെയാണ് നിങ്ങള്‍ക്കൊരു എക്‌സ്‌പേര്‍ട്ടിന്റെ സഹായം ആവശ്യമാകുന്നത്. അങ്ങനെയൊരു പ്രൊഫഷണല്‍ ബിസിനസ് കോച്ചാണ് ഷാജഹാന്‍ അബൂബക്കര്‍. വെറുമൊരു ബിസിനസ് ഉപദേഷ്ടാവല്ല ഷാജഹാന്‍, മറിച്ച് കേരളത്തിലും വിദേശത്തും ധാരാളം സംരംഭകര്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഒരേ സമയം കോര്‍പ്പറേറ്റ് ട്രെയിനറായും ബിസിനസ് കോച്ചായും കണ്‍സള്‍ട്ടന്റായും […]

Entreprenuership Success Story

നിങ്ങളുടെ വിവാഹ സ്വപ്‌നങ്ങള്‍ക്കും മറ്റു ആഘോഷങ്ങള്‍ക്കും മാറ്റുകൂട്ടാന്‍ ‘CASAMENTO’ ഒപ്പമുണ്ട്

വായിക്കാം ഒരു വിജയകഥ സ്വപ്‌നങ്ങളാണ് വലിയ ലക്ഷ്യങ്ങളിലേക്ക് എത്താന്‍ ഓരോ മനുഷ്യനും പ്രചോദനം പകരുന്നത്. എന്നാല്‍ ലക്ഷ്യങ്ങളില്‍ എത്തി വിജയം കുറിച്ചവര്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനം പകരുന്നവരാണ്. അത്തരത്തില്‍ സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നത്തെ യാഥാര്‍ഥ്യമാക്കി മാറ്റി പ്രചോദനം പകരുന്ന രണ്ട് യുവ സംരംഭകമാരുണ്ട്. മലപ്പുറം സ്വദേശിമാരായ ഷംന, അഞ്ചല എന്ന രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആരംഭിച്ച ‘Casamento Rental Outfits and Jewels’ ഇന്ന് നിരവധി കസ്റ്റമേഴ്‌സുള്ള ഒരു വിജയ സംരംഭമാണ്. 2021 […]

Entreprenuership Success Story

നമ്മള്‍ ഉദ്ദേശിച്ച ആളല്ല ഈ ‘ബില്ലിഗോട്ട് ബിരിയാണി’

കൊല്‍ക്കത്ത ബിരിയാണി, ഹൈദരാബാദി ബിരിയാണി, മലബാര്‍ ബിരിയാണി, തലശ്ശേരി ബിരിയാണി, അമ്പൂര്‍ ബിരിയാണി ഇങ്ങനെ ബിരിയാണി എന്ന ഒറ്റ വിഭവത്തിനു തന്നെ എന്തെല്ലാം സ്‌പെഷ്യാലിറ്റിയാണുള്ളത്. അത്തരത്തില്‍ ഇനി മട്ടന്‍ ബിരിയാണിയില്‍ പുതിയൊരു ബ്രാന്‍ഡ് ആകാനുള്ള തയ്യാറെടുപ്പിലാണ് ബില്ലിഗോട്ട് ബിരിയാണി. ബിരിയാണിയുടെ വൈവിധ്യം സമാനതകളില്ലാത്തതാണ്. ക്ലാസിക് ചിക്കന്‍ ബിരിയാണി മുതല്‍ റിച്ച് ലാംബ് പതിപ്പ്, ഭാരം കുറഞ്ഞ വെജിറ്റേറിയന്‍ ഓപ്ഷന്‍, അല്ലെങ്കില്‍ സീഫുഡ് വൈവിധ്യം വരെ എല്ലാവര്‍ക്കും ഇഷ്ടമനുസരിച്ച് തിരഞ്ഞെടുക്കാന്‍ ധാരാളം ബിരിയാണിയുണ്ട്. ഈ വെറൈറ്റി തന്നെയാണ് ബിരിയാണിയെ […]

Success Story

മികച്ച ബേക്കറി എക്യുപ്‌മെന്റ്‌സിന് ‘മെഷീന്‍ വേള്‍ഡ്’

ഒരു ബേക്കറിക്ക് വേണ്ട സാധനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും വാങ്ങുന്നതിനും മുന്‍പ് പല പ്രാവശ്യം ആലോചിക്കണം. നിങ്ങളുടെ ബേക്കറി, കിച്ചണ്‍ എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ്. ബേക്കറിയുടെ പ്രവര്‍ത്തനത്തിനും ലാഭമുണ്ടാക്കാനുള്ള കഴിവിനും ഈ ഉപകരണങ്ങള്‍ അത്യന്താപേക്ഷിതമാണ്. അത്തരത്തില്‍ മൂല്യമുള്ള മെഷീനുകള്‍ മാത്രം വില്‍പ്പന നടത്തുന്ന സ്ഥാപനമാണ് തൃശൂര്‍ ജില്ലയില്‍ കൊമ്പഴയില്‍ പ്രവര്‍ത്തിച്ചു വരുന്ന ‘മെഷീന്‍ വേള്‍ഡ്’ എന്ന സ്ഥാപനം. ബേക്കറി & കിച്ചന്‍ എക്യുപ്‌മെന്റ്സ് നിര്‍മാണ കമ്പനിയാണ് ഇത്. മാര്‍ക്കറ്റില്‍ ലഭ്യമായ പലതരം മോഡലുകള്‍ക്കിടയില്‍ […]