കുട്ടനാടിന്റെ കൊതിയൂറും രുചി
കുട്ടനാടന്‍ രുചിത്തനിമ കൊണ്ട് തലസ്ഥാന നഗരിയായ അനന്തപുരിയില്‍ രുചിയുടെ വിസ്മയം തീര്‍ത്ത് മുന്നേറുന്ന ഒരു സംരംഭമുണ്ട്… ഓരോ ഭക്ഷണപ്രേമികളുടെയും നാവില്‍ കൊതിയുടെ മാന്ത്രികതയൊരുക്കി മനസ് തന്നെ കവരുന്ന ഒരു സംരംഭം… ഏതാണ്ട് എട്ട് വര്‍ഷമായി കഴക്കൂട്ടത്ത് പ്രവര്‍ത്തിച്ചുവരുന്ന കൊതി റെസ്‌റ്റോറന്റ്…! ലോകമെമ്പാടുമുള്ള രുചിവൈവിധ്യങ്ങള്‍ തിരുവനന്തപുരത്ത് ലഭ്യമാണെങ്കിലും കുട്ടനാടിന്റെ എരിവും പുളിയും ഇത്ര തനിമ ചോരാതെ അവതരിപ്പിക്കുന്ന മറ്റൊരു ഭക്ഷണശാല വേറെ ഇല്ലെന്ന് തന്നെ പറയാം. കുട്ടനാട്ടുകാരിയായ ധന്യയുടെ കൈപ്പുണ്യം തന്നെയാണ് ഇതിന് പിന്നില്‍. ടെക്‌നോപാര്‍ക്കിലെ ആനിമേഷന്‍ സ്റ്റുഡിയോയിലെ […]













