ഫിറ്റ്‌നസ്സിന് FELIX FITNESS ന്റെ ‘സൂപ്പര്‍ ഫിറ്റ്’ മെഷീനുകള്‍
സഹ്യന്‍ ആര്‍. ആകാരഭംഗിയും ആരോഗ്യവും ഒരു വ്യക്തിക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. ശാസ്ത്രീയമായ രീതിയിലുള്ള വര്‍ക്കൗട്ടിലൂടെ മാത്രമേ ആ ‘കോണ്‍ഫിഡന്‍സ്’ നേടാന്‍ കഴിയൂ. ‘ജിം എന്തൂസിയാസ്റ്റുകള്‍’ പെരുകുന്ന ഈ കാലത്ത് ഉയര്‍ന്ന ക്വാളിറ്റിയുള്ള വര്‍ക്കൗട്ട് മെഷീനുകള്‍ എന്നത് ഫിറ്റ്‌നസ് ഇന്‍ഡസ്ട്രിയുടെ അവിഭാജ്യഘടകമാണ്. ‘ഡംബല്‍’ മുതല്‍ ഒരു ജിമ്മിന് ആവശ്യമായ A-Z വര്‍ക്കൗട്ട് മെഷീനുകളും ലോകോത്തര നിലവാരത്തില്‍ വിതരണം ചെയ്തുകൊണ്ട്, സിജു ഫിലിപ്പ് എന്ന ഫിറ്റ്‌നസ് സംരംഭകന്റെ ‘Felix Fitness’ എന്ന സംരംഭം ഇന്ന് ഫിറ്റ്‌നെസ്സ് ഇന്‍ഡസ്ട്രിയിലെ മികച്ച […]













