നല്ല ‘വണ്ണം’ കുറച്ച് പൊണ്ണത്തടിയനില്‍ നിന്നും ഫിറ്റ്‌നസ്സ് ട്രെയിനറിലേക്ക്; ലിജോയുടെ ‘ആരോഗ്യ’ യാത്ര
സഹ്യന്‍ ആര്‍ ലക്ഷക്കണക്കിന് വര്‍ഷത്തെ പരിണാമഘട്ടത്തിലുടനീളം അത്യധികം ഊര്‍ജം ചെലവാക്കി ഭക്ഷണം തേടിയലഞ്ഞതിനുശേഷം മാത്രം എന്തെങ്കിലും കണ്ടെത്തി ഭക്ഷിച്ചിരുന്ന ജീവിയാണ് ഹോമോസാപ്പിയന്‍സ് അഥവാ മനുഷ്യര്‍. അതായത് ചെലവാക്കുന്ന ഊര്‍ജത്തെക്കാള്‍ അമിത ഭക്ഷണം കഴിച്ച് പൊണ്ണത്തടിയുണ്ടാകുന്നത് പരിണാമപരമായ, സ്വാഭാവികമായ ജൈവ പ്രക്രിയയില്‍ സാധ്യമല്ല അല്ലെങ്കില്‍ അത് ‘നാച്ചുറല്‍’ അല്ലെന്നു സാരം. മനുഷ്യര്‍ കാര്‍ഷിക ജീവിതമാരംഭിച്ച് അത് വികസിച്ച് വ്യാവസായിക നാഗരിക ജീവിതത്തില്‍ എത്തിയ ഈ കാലത്ത് ആഗ്രഹിച്ചാല്‍ ഞൊടിയിടയില്‍ ഒരു പാക്കറ്റ് ഭക്ഷണം കയ്യില്‍ കിട്ടും. പ്രശ്‌നമെന്താണെന്നുവച്ചാല്‍ നേരത്തെ […]













