Entreprenuership Special Story

നാശം വിതയ്ക്കാതെ നശിപ്പിക്കാം മാലിന്യങ്ങള്‍; 25-ാം വയസ്സില്‍ സംരംഭക മേഖലയിലെ പുതുചിന്തയുമായി മനു വര്‍മ്മ

കത്തിച്ചു കളയാനും വലിച്ചെറിയാന്‍ കഴിയാത്തതും കുഴിച്ചിട്ടാല്‍ നശിച്ചു പോകാത്തതും ഒക്കെയായി ആളുകള്‍ക്ക് എപ്പോഴും തലവേദന സൃഷ്ടിക്കുന്ന ഒന്നായി അജൈവമാലിന്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുകയാണ്. നാടിനും നാട്ടുകാര്‍ക്കും ഒരുപോലെ ദോഷം വരുത്തി വയ്ക്കുന്ന ചപ്പു ചവറുകള്‍, കുട്ടികളുടെ പാമ്പേഴ്‌സ്, ലേഡീസ് പാഡ് പോലെയുള്ള മണ്ണില്‍ അലിഞ്ഞുചേരാത്തതും കത്തിച്ചു കളയാന്‍ കഴിയാത്തതുമായ എല്ലാ മാലിന്യങ്ങളും ഞൊടിയിടയില്‍ സംസ്‌കരിച്ചു കളയുവാനുള്ള പുത്തന്‍ചിന്തയും പുരോഗമന സംവിധാനവുമായി തന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ സംരംഭക മേഖലയിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് മനു വര്‍മ്മ. ഡിഗ്രി പഠനത്തിനുശേഷം കോവിഡ് കാലഘട്ടത്തില്‍ ചേട്ടനൊപ്പം ബയോഗ്യാസ് […]

Entreprenuership Success Story

കര്‍മത്തില്‍ വിശ്വസിച്ചാല്‍ ജീവിതത്തില്‍ വിജയിക്കാനാകുമെന്ന് തെളിയിച്ച കവിത മേനോന്‍

ജീവിതത്തില്‍ ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുകള്‍ നമ്മളെ അലട്ടാന്‍ തുടങ്ങുമ്പോഴാണ് മുന്നോട്ട് നയിക്കാന്‍ ഒരു ശക്തി ആവശ്യമായി വരുന്നത്. നമ്മളെക്കുറിച്ചും നമ്മുടെ ഭാവിയെക്കുറിച്ചും കൂടുതലായി അറിയാന്‍ തോന്നുന്നതും. ഇത്തരം കാര്യങ്ങള്‍ അറിയുന്നതില്‍ ഓരോ വ്യക്തിക്കും വളരെ ആകാംക്ഷ ഉണ്ടാക്കുന്നതാണ്. അതിന് ഇന്ന് എല്ലാവരും ഏറ്റെടുത്ത ആത്മീയ മാര്‍ഗമാണ് ടാരോട് കാര്‍ഡുകള്‍. ചിഹ്നങ്ങളും ചിത്രങ്ങളും അടങ്ങുന്നതാണ് ടാരോട് കാര്‍ഡുകള്‍. ഒരുപാട് അര്‍ത്ഥങ്ങളുള്ള ഇവ നമ്മുടെ ഭാവിയും അതിലുപരി നമ്മള്‍ എന്താണ് എന്നുള്ളത് തിരിച്ചറിയാനും സാധിക്കുന്നു. ഇത്തരത്തില്‍ ആളുകളെ ആത്മീയ പാതയിലേക്ക് […]

Entreprenuership Special Story

സംരംഭകര്‍കായി ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അക്കാദമി – Bull and Bear Academy Pvt Ltd

ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ സാധ്യതകളെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. പരമ്പരാഗത മാര്‍ക്കറ്റിംഗ് രീതിയെക്കാള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ ഉപഭോക്താക്കളുമായി കൂടുതല്‍ ഇടപഴകാനും അവരുടെ അഭിപ്രായങ്ങള്‍ അറിയുവാനും സാധിക്കുന്നു. ഇതിലൂടെ ബിസിനസിനെ വളര്‍ച്ചയിലേക്ക് എത്തിക്കാന്‍ സാധിക്കും. ഇന്ന് ഏതൊരു മേഖലയും നിലനിന്ന് പോകണമെങ്കിലും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനെ കുറിച്ച് നല്ല രീതിയിലുള്ള അറിവ് വേണം. ഈ കാഴ്ചപ്പാട് മുന്നില്‍ കണ്ടാണ് Business Consulting Couples ആയ മില്‍ട്ടണ്‍ & സ്‌നേഹ Bull and Bear Academy Pvt […]

Career EduPlus Events Success Story

കുഞ്ഞുകുട്ടികള്‍ക്കായി ടോം ആന്‍ഡ് ജെറി സ്‌കൂള്‍

സ്‌കൂള്‍ അഡ്വ. വി കെ പ്രശാന്ത് MLA ഉദ്ഘാടനം ചെയ്തു കുഞ്ഞുകുട്ടികള്‍ക്കായി തിരുവനന്തപുരം മരുതന്‍കുഴി പിടിപി അവന്യു റോഡില്‍ ആരംഭിച്ച ടോം ആന്‍ഡ് ജെറി സ്‌കൂള്‍ അഡ്വ. വി കെ പ്രശാന്ത് MLA ഉദ്ഘാടനം ചെയ്തു. Day Care, Play സ്‌കൂള്‍, LKG, UKG, ആഫ്റ്റര്‍ സ്‌കൂള്‍ കെയര്‍ എന്നീ വിഭാഗങ്ങളാണ് ഇവിടെ ഉള്ളത്. കൂടാതെ, 2 വയസു മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കായി ആരംഭിച്ച സ്മാര്‍ട്ട് സമ്മര്‍ ക്യാമ്പിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. സ്‌കൂളിന്റെ […]

Entreprenuership Success Story

സെഡ്‌ന എനര്‍ജി സിസ്റ്റംസ്; കിഴക്കിന്റെ വെനീസിലെ സൂര്യശോഭ

ഒരു എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി തയ്യാറാക്കിയ ഫൈനല്‍ ഇയര്‍ പ്രോജക്ട് ഏഴു വര്‍ഷം കൊണ്ട് കേരളത്തിലെ പ്രമുഖ ഓള്‍ട്ടര്‍നേറ്റീവ് എനര്‍ജി കമ്പനിയായി വളര്‍ന്നുപന്തലിച്ച കഥയാണ് ആലപ്പുഴ ചേര്‍ത്തല വയലാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെഡ്‌ന എനര്‍ജി സിസ്റ്റത്തിനു പറയുവാനുള്ളത്. ഓണ്‍ഗ്രിഡ് ഓഫ്ഗ്രിഡ് സോളാര്‍ ഇന്‍സ്റ്റലേഷന്‍ നടത്തുന്ന സെഡ്‌ന എനര്‍ജീസ് കേരളത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സൗരോര്‍ജ സംരംഭമാണ്. 2012ല്‍ ബിടെക് അവസാന വര്‍ഷ പ്രൊജക്ടിന്റെ ഭാഗമായി അഖില്‍ അലക്‌സ് സേവ്യറിന്റെയും സഹപാഠികളുടെയും കൂട്ടായ്മയില്‍ തയ്യാറാക്കിയ സൂര്യന്റെ ചലനത്തിനനുസരിച്ച് സോളാര്‍ പാനല്‍ തിരിക്കുന്ന […]

Success Story

പാഷന്‍ സംരംഭമാക്കി മാറ്റാം, അബിന്‍ഷയുടെ പരിശീലനത്തിലൂടെ

കല്യാണം കഴിഞ്ഞ സ്ത്രീകള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് പുറത്ത് ജോലിക്ക് പോകാതെ വീട്ടിലിരുന്ന് തന്നെ എങ്ങനെ പണം സമ്പാദിക്കാം എന്നത്. ഇന്നത്തെ കാലത്ത് അതിന് പല മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും അതിനോട് ഒരു പാഷന്‍ ഉണ്ടെങ്കില്‍ മാത്രമേ അത് വിജയിപ്പിക്കാന്‍ സാധിക്കൂ. ഇന്ന് മിക്ക സ്ത്രീകളും തിരഞ്ഞെടുക്കുന്ന ഒരു മേഖലയാണ് എംബ്രോയിഡറി. അതുകൊണ്ടുതന്നെ എംബ്രോയിഡറി പഠനത്തിലൂടെ സ്ത്രീകളെ സ്വന്തം കാലില്‍ നിര്‍ത്തുക എന്ന ലക്ഷ്യം മുന്നില്‍കണ്ടാണ് തിരൂര്‍ സ്വദേശിനി അബിന്‍ഷ ‘ഷാര്‍പ് സ്റ്റെപ്പര്‍’ എന്ന തന്റെ […]

Entreprenuership Success Story

ജീവിത പ്രതിസന്ധികളില്‍ പതറാതെ ഡോ. രമണി നായര്‍

കുട്ടികളും ചെറുപ്പക്കാരും അവജ്ഞയോടെ നോക്കിക്കാണുന്ന ഒരു വിഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ് വൃദ്ധജനങ്ങള്‍. സ്വന്തം വീടുകളില്‍ പോലും സ്ഥാനമില്ലാതായി മാറുന്ന ഇവര്‍ക്ക് താങ്ങാകാനും ഒരു കൂട് ഒരുക്കാനും ഡോ രമണി നായരുടെ സ്വപ്‌നക്കൂടിലൂടെ സാധിക്കുന്നു. ഡോ രമണി നായര്‍ പിന്നിട്ട വഴികളിലൂടെ… അവരുടെ ചിന്തകളിലൂടെ… മുന്നോട്ടു നയിക്കുന്ന ലക്ഷ്യങ്ങളിലൂടെ… എങ്ങനെയാണ് സ്വപ്‌നക്കൂട് എന്ന ആശയം മനസ്സില്‍ വന്നത്?ഇരുപത്തിയൊന്നാം വയസ്സില്‍ ഒരു റോഡ് അപകടത്തില്‍പ്പെട്ടാണ് മകന്‍ മരിക്കുന്നത്. ആ ഓര്‍മകള്‍ നല്‍കിയ കരുത്തില്‍ നിന്നാണ് സ്വപ്‌നക്കൂട് എന്ന സ്ഥാപനത്തിന് രൂപം നല്‍കുന്നത്. […]

Entreprenuership Success Story

പ്രതിസന്ധികളിലും നായ പ്രേമം സംരംഭമാക്കി വിജയിപ്പിച്ച് ശരത്

മനുഷ്യരെക്കാള്‍ നന്ദിയുള്ളത് മൃഗങ്ങള്‍ക്കാണ് എന്ന് പലരും പറയാറുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യരേക്കാള്‍ നമ്മുടെ സുരക്ഷയ്ക്ക് നായകളെയാണ് ഇന്ന് എല്ലാവരും ആശ്രയിക്കുന്നത്. ഉടമസ്ഥര്‍ക്കും നായക്കള്‍ക്കും ഇടയില്‍ നല്ല രീതിയിലുള്ള ബന്ധം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ കൃത്യമായ പരിശീലനം ആവശ്യമാണ്. പലപ്പോഴും അത് നായകളെ വാങ്ങുന്ന ഉടമസ്ഥര്‍ക്ക് മാത്രം സാധ്യമാകുന്ന കാര്യമല്ല. കൃത്യമായ പരിശീലനം നല്‍കാന്‍ അനുഭവ സമ്പത്തുള്ളവര്‍ക്കേ സാധിക്കുകയുള്ളൂ. ഇത്തരക്കാരെ സഹായിക്കുക എന്നതാണ് നായപ്രേമി കൂടിയായ നെടുമ്പാശേരി സ്വദേശി ശരത്തിന്റെ Spark n Bark Dog Training and Boarding വാഗ്ദാനം […]

business

തൊഴില്‍ രംഗത്തെ മാറ്റത്തിനനുസരിച്ചുള്ള നൂതന ബിരുദ-ബിരുദാനന്തര കോഴ്സുകളുമായി ജെയിന്‍ യൂണിവേഴ്സിറ്റി

തൊഴില്‍ രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നൂതന കോഴ്സുകളുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് ടെക്നോളജി തുടങ്ങി തൊഴില്‍ സാധ്യതയേറെയുള്ള ഒട്ടനവധി കോഴ്സുകളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടുവാന്‍ കാലഘട്ടത്തിനനുസരിച്ചുള്ള കോഴ്സുകള്‍ തെരഞ്ഞെടുക്കാമെന്ന് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാന്‍സിലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു. ആധുനിക […]

Career Success Story

ഇംഗ്ലീഷ് പഠനം എളുപ്പമാക്കാന്‍ പുതിയ രീതി അവതരിപ്പിച്ച് Pure English Academy

ഇന്നത്തെ കാലത്ത് ഇംഗ്ലീഷ് പരിജ്ഞാനം വളരെ അത്യാവശ്യമാണ്. പലര്‍ക്കും ഇംഗ്ലീഷ് പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ജോലി തിരക്ക് കാരണവും ഗ്രാമറിനോടുള്ള പേടി കാരണവും ഇതില്‍ നിന്നും പിന്മാറുകയാണ് പതിവ്. ഇംഗ്ലീഷിലെ നമ്മുടെ കുറവുകള്‍ എന്താണെന്ന് മനസ്സിലാക്കി അത് അനുസരിച്ച് ക്ലാസുകള്‍ നല്‍കുകയാണ് Pure English Academy. Structure Based Practical Learning (SBPL) എന്ന എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്ന രീതിയിലാണ് ഇവരുടെ ക്ലാസുകള്‍. ഗ്രാമര്‍ നിയമങ്ങളില്ലാതെ, ഘടനയിലൂടെ പഠിപ്പിക്കുന്ന രീതിയാണ് ഇത്. ലൈവ് ആയിട്ടാണ് ക്ലാസും പ്രാക്ടീസും നല്‍കുന്നത് […]