വ്യത്യസ്തത തേടിയുള്ള യാത്രയുമായി ‘Wayanad Oraganics’
കുട്ടിക്കാലം മുതലേ അച്ഛന്റെ അമ്മയുടെയും കൃഷി കണ്ട് വളര്‍ന്ന മകള്‍. അന്ന് അവര്‍ക്ക് സഹായിയായി കൂടെ നിന്നു കൃഷിയെ കണ്ടുപഠിച്ചു. എന്നാല്‍ വയനാട് സ്വദേശിയായ സില്‍ജ ബബിത്തിനെ ഒരു സംരംഭകയാക്കി മാറ്റാന്‍ പോകുന്ന മേഖല ആയിരുന്നു അത് എന്ന് കരുതിയില്ല. കോപ്പറേറ്റീവ് ബാങ്ക് ഉേദ്യാഗസ്ഥയായിരുന്ന സില്‍ജ ഒരു അധിക വരുമാനം എന്ന രീതിയിലായിരുന്നു കൃഷി തുടങ്ങിയതെങ്കിലും, ഇന്നത് അവരുടെ ജീവിതമായി മാറിക്കഴിഞ്ഞു. വിദേശികളായ ഫലവൃക്ഷങ്ങളാണ് വയനാട് ഓര്‍ഗാനിക്‌സന്റ പ്രത്യേകത. കാഴ്ചക്കാര്‍ക്ക് വിദേശത്താണോ എന്ന് തോന്നിപ്പോകുന്ന നിരവധി തരത്തിലുള്ള […]













