നാട്ടിലെ കേക്കിന്റെ രുചിയ്ക്ക് അബുദാബിയില്‍വിളനിലമൊരുക്കിയ സംരംഭക
“Love is like a good cake;you never know when it’scoming but you’d bettereat it when it does! “ മകളുടെ ജന്മദിനത്തിന് കേക്ക് ഓര്‍ഡര്‍ ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍. അതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങള്‍ തുറന്നാല്‍ ആദ്യം നോക്കുന്നത് ഹോംമെയ്ഡ് കേക്ക് നിര്‍മിക്കുന്നവരുടെ പട്ടികയായിരുന്നു. വീട്ടമ്മമാര്‍ക്ക് വളരെ എളുപ്പത്തില്‍ സ്വന്തമായി ഒരു വരുമാനം കണ്ടെത്താന്‍ കഴിയുന്ന മേഖലയായി കേക്ക് നിര്‍മാണം മാറിയതോടെ വിജയവഴിയില്‍ എത്തിയ നിരവധി സംരംഭകരെ ഈ […]













