Success Story

നാവില്‍ അലിയുന്ന ഫ്‌ളേവറുകളില്‍ഷീബയ്ക്ക് വിജയമധുരം

പല കാരണങ്ങള്‍ കൊണ്ട് കരിയറില്‍ നിന്ന് ബ്രേക്ക് എടുക്കേണ്ടി വരുന്നവരും വീട്ടമ്മമാരുമൊക്കെയാണ് സാധാരണ ഒരു കൈ നോക്കാന്‍ ബേക്കിംഗ് ബിസിനസ് തെരഞ്ഞെടുക്കുന്നത്. പക്ഷേ, ‘സ്ലൈസ് ഒ കേക്കി’ന്റെ ഉടമ ഷീബ സാജുവിന്റെ കഥ വ്യത്യസ്തമാണ്. എന്‍ജിനീയറിങ് കോളേജിലെ കൗണ്‍സിലര്‍ തസ്തിക ഉപേക്ഷിച്ചാണ് ഈ തിരുവനന്തപുരം പേരൂര്‍ക്കട അമ്പലംമുക്ക് സ്വദേശി നാവില്‍ അലിയുന്ന മധുരത്തിന്റെ സംരംഭകത്വത്തിലേക്ക് വരുന്നത്. കോവിഡ് കാലത്തെ വിരസത ഒഴിവാക്കുവാന്‍ പാചകത്തിന്റെ പരീക്ഷണങ്ങള്‍ നടത്തി തുടങ്ങിയതാണ് സ്ലൈസ് ഒ കേക്കിന്റെ തുടക്കം. പിന്നീട് ഇതൊരു വരുമാന […]

Success Story

ഇനി ‘വാസ്തു’വില്‍ വിട്ടുവീഴ്ചകള്‍ വേണ്ട; സ്വപ്‌നം പണിയാന്‍ Silpies കൂടെയുണ്ട്

ആയുസിന്റെ സ്വപ്‌നങ്ങളാണ് ഓരോ വീടുകളും. അതുകൊണ്ടുതന്നെ കുറേയധികം മുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക്, അതില്‍ താമസിക്കുന്നവര്‍ക്ക് സന്തോഷം എത്തിക്കാന്‍ കഴിയണമെന്നില്ല. ഇത്തരം ഘട്ടങ്ങളിലാണ് മികച്ച നിര്‍മാണരീതിയ്‌ക്കൊപ്പം വാസ്തുപരമായ കാര്യങ്ങളിലേക്കും ഓരോരുത്തരുടെയും ശ്രദ്ധ തിരിയാറുള്ളത്. വാസ്തുപരമായി പ്രാഥമികവും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് വാസ്തുശാസ്ത്രം വശമുള്ള എഞ്ചിനീയര്‍മാരെ നിര്‍മാണ ചുമതല ഏല്‍പ്പിക്കുന്നത് വഴി ഈ പ്രശ്നം പരിഹരിക്കാനാവും. ഇപ്രകാരം വാസ്തുപരമായ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ആവശ്യക്കാരന്റെ മനസിനും നീക്കിയിരുപ്പിനും അനുയോജ്യമായ ഭവനനിര്‍മാണത്തിന് പരിഗണിക്കാവുന്ന പേരാണ് മലപ്പുറം […]

Success Story

പല്ലും ചര്‍മവും ഒരു കുടക്കീഴില്‍ ആയാലോ ; ആരോഗ്യ സൗന്ദര്യ പരിചരണ രംഗത്ത് കയ്യടികളുമായി മുന്നേറി Faceco Dental & Skin Clinic

ജീവിതത്തെ സുന്ദരമാക്കുന്നതില്‍ സമ്പാദ്യത്തെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ആരോഗ്യവും ആരോഗ്യസംരക്ഷണവും. അതുകൊണ്ടുതന്നെ നിത്യവും തുടര്‍ന്നുപോരുന്ന ചര്യകള്‍ക്കൊപ്പം ശരീരഭാഗങ്ങള്‍ക്ക് ഓരോന്നിനും വ്യക്തമായ പരിചരണവും അത്യാവശ്യമാണ്. ഉദാഹരണത്തിന് പല്ലുവേദനയോ, പല്ലിനെ സാരമായി ബാധിക്കുന്ന പ്രശ്‌നങ്ങളോ എത്തുമ്പോള്‍ മാത്രം ദന്തരോഗ വിദഗ്ധരുടെ സഹായം തേടുന്നവരാകും ഭൂരിഭാഗവും. എന്നാല്‍ നിശ്ചിത ഇടവേളകളില്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ നടത്തുന്നത് വഴി, ഭീമമായ ധനനഷ്ടവും സമയനഷ്ടവും കൂടാതെ ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ കൂടി അകറ്റി നിര്‍ത്താമെന്നുള്ളതാണ് സത്യം. അങ്ങനെയെങ്കില്‍ പല്ലിനൊപ്പം ഏവരും അതിസൂക്ഷ്മതയോടെ പരിചരിച്ചു പോരുന്ന ചര്‍മത്തിനുള്ള ചികിത്സയും വിദഗ്‌ധോപദേശവും […]

Entreprenuership Special Story

കളരിക്കല്‍ മര്‍മ്മ വൈദ്യശാല ; ആയുര്‍വേദത്തിലെ ആദ്യകാല അസ്ഥി തേയ്മാന ചികിത്സാ സെന്റര്‍

ആയുര്‍വേദ പാരമ്പര്യ ചികിത്സയിലൂടെ ചികിത്സയില്ല എന്ന് വിധിയെഴുതിയ നിരവധി രോഗങ്ങള്‍ക്ക് മരുന്ന് കണ്ടെത്തി നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നേടിയ വെള്ളനാട് കളരിക്കല്‍ അശോകന്‍ ഈ മരുന്നുകളുടെ പ്ലാന്റിനു വേണ്ടിയുള്ള ആയുസ്സിന്റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കി. ന്യൂസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിഎച്ച്ഡിയും ഇദ്ദേഹത്തിനു ലഭിച്ചു. കളരിക്കല്‍ മര്‍മ്മ വൈദ്യശാലയില്‍ കണ്ടെത്തിയ മരുന്നുകള്‍ ചിലത് ഇവയാണ് ; അസ്ഥി തേയ്മാനം, ഷുഗര്‍, പൈല്‍സ്, എയ്ഡ്‌സ്, കിഡ്‌നി തകരാര്‍, ലിവര്‍ തകരാര്‍, സണ്‍റൈസ് അലര്‍ജി, സോറിയാസിസ്, ഗ്യാസ്ട്രബിള്‍, കൊറോണ, ലൈംഗികശേഷി […]

Success Story

സ്വപ്‌നങ്ങള്‍ പണിതുയര്‍ത്താന്‍ കച്ചകെട്ടി ഒരു യുവസംരംഭകന്‍

കേരളത്തിന്റെ വ്യവസായ മേഖലയുടെ എല്ലാ തുറകളും ഇന്ന് വന്‍കിട കോര്‍പ്പറേറ്റ് ഭീമന്മാരുടെ ആധിപത്യത്തിനു കീഴിലാണ്. ചെറുകിട സംരംഭങ്ങള്‍ വളരെ ക്ലേശിച്ചാണ് നിലനിന്നു പോകുന്നതു തന്നെ. കേരളത്തിലെ നിര്‍മാണ മേഖലയില്‍ പ്രത്യേകിച്ചും. ഒരു തുടക്കക്കാരന് വന്‍കിട സംരംഭങ്ങളുടെ ഭാഗമാകാതെ മേഖലയില്‍ വിജയം നേടുക എന്നത് അസാധ്യമാണ്. പക്ഷേ അസാധ്യമായതിനെയെല്ലാം സാധ്യമാക്കുന്നവരാണല്ലോ ചരിത്രത്തില്‍ ഇടം നേടുന്നത്. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ചരിത്രം രചിക്കാനുള്ള പാതയിലാണ് തിരുവനന്തപുരം സ്വദേശിയായ അല്‍ അമീന്‍. തിരുവനന്തപുരം കഴക്കൂട്ടം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആമീന്‍സ് ഗ്രൂപ്പ് ഓഫ് ബില്‍ഡിംഗ് […]

Entreprenuership Success Story

ക്രിസാന്റ; വിശ്വാസത്തിന്റെ അടിത്തറയില്‍ പണിതുയര്‍ത്തിയ വിജയം

കേരളത്തിന്റെ നിര്‍മാണ മേഖലയില്‍ നാളിതുവരെയും കണ്ടിട്ടില്ലാത്ത ഒരു കുതിച്ചുചാട്ടമാണ് കഴിഞ്ഞ ദശാബ്ദക്കാലത്ത് ഉണ്ടായത്. വികസനത്തിന്റെ പുതുയുഗത്തിലേക്ക് കേരളത്തിനെ കൈപിടിച്ചുയര്‍ത്താന്‍ അനേകം ഭാവനാസമ്പന്നരായ എന്‍ജിനീയര്‍മാര്‍ നേതൃത്വം വഹിക്കുന്ന ബില്‍ഡിംഗ് സംരംഭങ്ങള്‍ രംഗപ്രവേശനം ചെയ്തു. പാര്‍പ്പിടങ്ങളും ഓഫീസുകളും നമ്മുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്യുവാനായി ഇന്ന് ലോകോത്തര ടെക്‌നോളജികള്‍ ഉപയോഗിക്കുന്ന ബില്‍ഡിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കണമെങ്കില്‍ വ്യത്യസ്തമായ സമീപനവും വിട്ടുവീഴ്ചയില്ലാത്ത അര്‍പ്പണബോധവും കൂടിയേതീരു. ക്രിസാന്റാ ബില്‍ഡേഴ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സിന്റെ സാരഥ്യം വഹിക്കുന്ന […]

Entreprenuership Success Story

ആടിയും പാടിയും അറിവിലൂടെ ആനന്ദം കണ്ടെത്താന്‍ Li’l Angels Preschool; “Learn through fun and play”

”കുട്ടികളുടെ ശാസ്ത്ര- സംഗീത അഭിരുചികള്‍ വളര്‍ത്തുവാനും പ്രോത്സാഹിപ്പിക്കുവാനും ശാരീരികവും മാനസികവും ഭൗതികവുമായ സമഗ്ര വളര്‍ച്ച സാധ്യമാക്കുന്നതിനുള്ള ഇടമാണ് പ്രീപ്രൈമറി, ഡേ കെയര്‍, പ്ലേ സ്‌കൂളുകള്‍” എന്ന് ഇത്തവണത്തെ അധ്യയന വര്‍ഷാരംഭത്തില്‍ നമ്മുടെ ആരോഗ്യ- ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത് എത്ര ശരിയാണ്. ഒരു കുഞ്ഞ് ആദ്യം അറിവ് നേടുന്നതും ലോകത്തെയും തന്റെ ചുറ്റുപാടിനെയും അറിയുന്നത് വീട്ടില്‍ നിന്നാണെന്ന് മുമ്പുള്ളവര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് കഥ മാറി. എല്ലായിടത്തും അണുകുടുംബം ആയതുകൊണ്ടും അച്ഛനമ്മമാര്‍ തിരക്കിട്ട് ജോലിക്ക് […]

Special Story Success Story

റെസ്റ്റ് ഇല്ലാതെ റിസ്‌ക് ഏറ്റെടുത്ത സംരംഭക; റീന്‍ എന്റര്‍പ്രൈസിന്റെ വിജയ വഴിയിലൂടെ..

സ്വന്തമായി ഒരു വരുമാനം, എല്ലായിടത്തും തലയുയര്‍ത്തി നില്‍ക്കാന്‍ ഒരു ജോലി. അതായിരുന്നു മറ്റെല്ലാ പെണ്‍കുട്ടികളെയും പോലെ ഷറീനയുടെയും ആഗ്രഹം. യൂട്യൂബില്‍ കുക്കിംഗ് വീഡിയോകള്‍ പിറവികൊള്ളുന്ന സമയം. പ്ലസ് വണ്‍ – പ്ലസ് ടു അവധിക്കാലത്ത് വീട്ടിലിരുന്ന് സമയം പോക്കിനായി തൃശ്ശൂര്‍ കുന്നംകുളം സ്വദേശിനിയായ ഷറീനയും ബേക്കിങ്ങില്‍ ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. കയ്യില്‍ കിട്ടിയ റെസിപ്പി എല്ലാം പരീക്ഷിച്ചെങ്കിലും തുടക്കത്തില്‍ അവയെല്ലാം അമ്പേ പരാജയമായിരുന്നു. സുഹൃത്തുക്കളും കസിന്‍സും ഒന്നിച്ചു കൂടിയ സമയമൊക്കെ ബേക്കിങ്ങില്‍ ഷെറീന പിന്നെയും ശ്രമങ്ങള്‍ […]

Entreprenuership Success Story

ഉചിര ; കേശ സംരക്ഷണത്തിന് ഒരു വിശ്വസ്ത നാമം

കേവലം കച്ചവട താല്‍പര്യങ്ങള്‍ക്കപ്പുറം സേവനരംഗത്തും മികച്ച മാതൃക തീര്‍ത്ത് മുന്നേറുകയാണ് ഉചിര ഹെര്‍ബല്‍ ഓയില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുവേണ്ടി അഞ്ചു വര്‍ഷത്തിനിടയ്ക്ക് മൂന്നുപ്രാവശ്യം കേശദാനം നിര്‍വഹിച്ചു ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ തൃശ്ശൂര്‍ കാനാട്ടുകര സ്വദേശി സുകന്യയുടെതാണ് ഈ സ്വപ്‌ന സംരംഭം. തൃശൂര്‍ അമല ക്യാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് അഞ്ച് വര്‍ഷത്തിനിടെ സുകന്യ തന്റെ മുടി മുറിച്ച് നല്‍കിയത് മൂന്ന് തവണയാണ്. 2023ല്‍ ഈ സന്മനസ്സിന് ആശുപത്രി മാനേജ്‌മെന്റിന്റെ പ്രത്യേക സ്‌നേഹവും ഉപഹാരവും ഏറ്റുവാങ്ങി. അഞ്ച് […]

Career Success Story

തന്റെ സ്വപ്‌നങ്ങളെ ക്യാമറ കണ്ണുകളിലൂടെ സ്വന്തമാക്കിയ യുവാവ്

ചെറുപ്പം മുതല്‍ ഫോട്ടോഗ്രാഫിയോട് പാഷനായിരുന്നു കൊച്ചി സ്വദേശിയായ ഗാരിക്ക്. വളര്‍ന്നപ്പോള്‍ ഫോട്ടോഗ്രാഫിയോടൊപ്പം സിനിമ മോഹവും മനസില്‍ കയറിപ്പറ്റി. അതുകൊണ്ടുതന്നെ മറ്റൊരു പ്രൊഫഷനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ലായിരുന്നു ഗാരിക്ക്. അങ്ങനെ തന്റെ പാഷനെ പ്രൊഫഷനാക്കാന്‍ തീരുമാനിച്ച ഗാരി ഏഴ് വര്‍ഷം മുമ്പാണ് സ്റ്റില്‍ ഫോട്ടോഗ്രാഫറായി ഫീല്‍ഡിലേക്ക് എത്തുന്നത്. കേവലം വിവാഹങ്ങളും ആഘോഷ പരിപാടികളും കവര്‍ ചെയ്യുന്ന ഫോട്ടോഗ്രാഫര്‍ ആകാനായിരുന്നില്ല ഗാരി ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ സിനിമ എന്ന തന്റെ തട്ടകത്തിലേക്ക് എത്താന്‍ ഈ യുവാവ് നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരുന്നു. അതിനിടയില്‍ സെലിബ്രിറ്റികളുടെ ഉള്‍പ്പെടെ […]