ഭവന നിര്‍മാണ രംഗത്തെ ഭാവിയുടെ കരുതലുമായി ആര്‍ എസ് കണ്‍സ്ട്രക്ഷന്‍സ്
“Your home should tell the storyof who you are,and be a collection ofwhat you love ” – Nate Berkus വീട് വിട്ടൊരു ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും ആര്‍ക്കും കഴിയില്ല. അതുകൊണ്ടുതന്നെ എപ്പോള്‍ കയറി വന്നാലും വീട് വീട്ടുകാര്‍ക്ക് വിരുന്നൊരുക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് അധികവും. ദിവസങ്ങളും വര്‍ഷങ്ങളും കാത്തിരുന്നാണ് പലരും വീടെന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ഇറങ്ങി ചെല്ലുന്നത്. ആ ഒരു കാരണം കൊണ്ട് തന്നെ വീട് നിര്‍മാണത്തില്‍ ‘കോംപ്രമൈസ്’ ചെയ്യാന്‍ […]













