“Architects Capturing Architecture”; ആര്‍ക്കിടെക്ചറല്‍ ഫോട്ടോഗ്രഫിയുടെ അനന്തസാധ്യതകളുമായി ‘Marc Frames’
ഓര്‍മകളെ സൂക്ഷിക്കാനുള്ള ഒരു എളുപ്പവഴിയാണ് ഫോട്ടോഗ്രഫി. കടന്നുപോകുന്ന ഓരോ മുഹൂര്‍ത്തത്തെയും തനിമയോടെ ഒപ്പിയെടുക്കാന്‍ സാധിക്കുന്ന അത്ഭുതം. വിവിധ മേഖലകളുമായി ബന്ധപ്പെട്ട് വ്യാപിച്ചുകിടക്കുന്ന ഫോട്ടോഗ്രാഫിയുടെ നൂതനസാധ്യതകളെ തുറന്നുകാട്ടുകയാണ് ആര്‍ക്കിടെക്ചറല്‍ ഫോട്ടോഗ്രഫി. വാസ്തുവിദ്യയുടെ വശ്യമായ സൗന്ദര്യവും പ്രത്യേകതകളും വിളിച്ചേതുന്ന ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്ന പ്രൊഫഷണല്‍ ആര്‍ക്കിടെക്ടറല്‍ ഫോട്ടോഗ്രഫി ആന്റ് സിനിമാറ്റോഗ്രാഫി സ്ഥാപനമാണ് തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന Marc Frames. തൃശൂര്‍ സ്വദേശിയായ ആന്റണി ജോബിയുടെ സ്വപ്‌നസാഫല്യമാണ് ഈസ്ഥാപനം. ചെറുപ്പം മുതല്‍ ഫോട്ടോഗ്രഫിയോട് പ്രത്യേക താത്പര്യമായിരുന്നു ആന്റണിക്ക്. വളര്‍ന്നപ്പോള്‍ ആ […]













