ചകിരി വേസ്റ്റില്‍ നിന്നും അദ്ഭുതങ്ങള്‍
മണ്‍പാത്രങ്ങള്‍ കേരളീയ സംസ്‌കാരങ്ങളില്‍ ഒഴിച്ചുനിര്‍ത്താന്‍ കഴിയുന്ന ഒന്നല്ല. പക്ഷേ, പുതിയ കാലഘട്ടങ്ങളിലെ നൂതന സാങ്കേതിക വിദ്യകളിലൂടെ കണ്ടെത്തിയ പുത്തന്‍ പാത്രനിര്‍മിതികള്‍ മണ്‍ചട്ടി നിര്‍മാണത്തിനെ കലയിലേക്കു മാത്രം ഒതുക്കിയപ്പോള്‍ പഴമയെ തിരിച്ചുപിടിക്കാന്‍ അതേ നൂതന സാങ്കേതിക നിര്‍മാണത്തിലൂടെ മണ്‍ചട്ടികള്‍ നിര്‍മിച്ച് വ്യവസായം നടത്തുകയാണ് ഗണേഷ് കളത്തായി എന്ന സംരംഭകന്‍. വാട്ടര്‍പ്രൂഫിങ്, കണ്‍സ്ട്രക്ഷന്‍, വൈദ്യം, കൃഷി അങ്ങനെ നിരവധി സംരംഭങ്ങള്‍ നടത്തി, കൈയൊപ്പ് ചാര്‍ത്തിയ വ്യക്തിയാണ് ഗണേഷ്. പ്രകൃതി ഉത്പന്നങ്ങളായ ചകിരിയും മണ്ണും കൊണ്ട് നിര്‍മിക്കാവുന്ന നിരവധി ഉത്പന്നങ്ങള്‍ ഉണ്ടെങ്കിലും […]













