Entreprenuership Success Story

പരിമിതികള്‍ പരാജയമല്ലെന്നറിഞ്ഞു പുതുവഴികള്‍ തേടാം!

മനുഷ്യന്റെ മനസ് ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണെന്ന് നാം കേട്ടിട്ടുണ്ട്… അതുപോലെ തന്നെയാണ് അവന്റെ തലച്ചോറും. ഓര്‍മശക്തിയും ബുദ്ധിശക്തിയുമെല്ലാം മറ്റെല്ലാ കഴിവുകളെയും പോലെ ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. എന്നാല്‍ മത്സരങ്ങളുടെയും വെല്ലുവിളികളുടെയും ഈ ലോകത്ത്, കഴിവുകളുടെ ഈ ഏറ്റക്കുറച്ചിലുകളെ മറികടന്ന് മുന്നോട്ട് പോകേണ്ടത് അതിജീവനത്തിന്റെ ഭാഗമാണ്. അതിനായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം സ്‌പെഷ്യലിസ്റ്റുകളുടെയും പ്രൊഫഷണലുകളുടെയും കൂട്ടായ്മയാണ് കൊച്ചിയിലെ ‘എവറോണ്‍ അക്കാദമി’. ഒന്നര വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ അക്കാദമി, പഠനവൈകല്യമുള്ള കുട്ടികള്‍ ഉള്‍പ്പെടെ അനേകം പേരുടെ ജീവിതത്തില്‍ പുതുവെളിച്ചം പകര്‍ന്നിട്ടുണ്ട്. […]

Entreprenuership Success Story

സ്വപ്‌നങ്ങളെ ക്യാമറ ഫ്രെയിമില്‍ പകര്‍ത്തിയ ധൈര്യത്തിന്റെ കഥ; Shameem Photography

ജീവിതത്തിലെ ഏറ്റവും ഇരുണ്ട നിമിഷങ്ങളിലും തന്റെ സ്വപ്‌നങ്ങളെ കൈവിടാതെ മുന്നേറാന്‍ ധൈര്യം കാണിച്ച ഒരാളുടെ പേരാണ് ശമീം. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഈ യുവാവ്, അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പാഷനെ പ്രൊഫഷനാക്കി മാറ്റിയപ്പോള്‍ തന്നെ ജീവിതം അദ്ദേഹത്തിനായി വ്യത്യസ്തമായൊരു പാത ഒരുക്കുകയായിരുന്നു. വെഡ്ഡിങ് ഷൂട്ട്, മോഡലിങ്, കൊമേര്‍ഷ്യല്‍ വര്‍ക്ക്, വിഡിയോഗ്രഫി തുടങ്ങി നിരവധി മേഖലകളില്‍ തന്റെ ക്യാമറ കണ്ണിലൂടെ അനവധി ഓര്‍മകള്‍ പകര്‍ത്തിയാണ് ശമീം സ്വന്തം വഴിയൊരുക്കിയത്. എന്നാല്‍ ഈ യാത്ര ശമീമിന് അത്ര എളുപ്പമായിരുന്നില്ല. […]

Success Story

ജീവിതമെന്ന പാഠശാല; ഗോപാലകൃഷ്ണന്‍ വെള്ളയത്തിന്റെ വേറിട്ട പരിശീലന വഴികള്‍

ജീവിതയാത്രയിലുണ്ടാകുന്ന ഓരോ അനുഭവവും ഓരോ പാഠമാണ്. ആ പാഠങ്ങളെ ലക്ഷ്യബോധത്തോടെ ചേര്‍ത്തുപിടിച്ച് സമൂഹത്തിന് വെളിച്ചം പകരുന്നവര്‍ വിരളമാണ്. അത്തരത്തില്‍, തന്റെ ഇരുപത്തിയഞ്ച് വര്‍ഷത്തോളം നീണ്ട കോര്‍പ്പറേറ്റ് അനുഭവസമ്പത്തിനെ പരിശീലനമെന്ന ദൗത്യത്തിലേക്ക് സമന്വയിപ്പിക്കുകയാണ് തൃശൂര്‍ സ്വദേശിയായ ഗോപാലകൃഷ്ണന്‍. കോവിഡും തുടര്‍ന്നുണ്ടായ പ്രതിസന്ധികളുമായിരുന്നു Corporate Trainer, Career Mentor & Financial Advisor എന്നീ മേഖലയിലേക്കുള്ള വാതിലുകള്‍ തുറക്കാന്‍ ഗോപാലകൃഷ്ണന് സാധിച്ചത്. എം.കോം ബിരുദം നേടിയ ഗോപാലകൃഷ്ണന്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് […]

Success Story

സ്വപ്‌നങ്ങളെ ലോകവുമായി ബന്ധിപ്പിക്കുന്ന പഠനപങ്കാളി Bluport Overseas

ലോകം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന നാമധേയം കേരളത്തിലെ യുവതലമുറയില്‍ വിദേശ വിദ്യാഭ്യാസം ഇന്ന് വെറുമൊരു ആഗ്രഹം മാത്രമല്ല, മറിച്ച് ഭാവിയെ പുനര്‍നിര്‍മിക്കാനുള്ള ധൈര്യമായ ഒരു തീരുമാനം തന്നെയാണ്. സര്‍വകലാശാലകളുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍, തൊഴില്‍ അവസരങ്ങള്‍, Global Exposure.… എല്ലാം കൂടി ഒരു മികച്ച ജീവിതത്തിലെ ആദ്യപടിയായി വിദ്യാര്‍ത്ഥികള്‍ നോക്കുമ്പോള്‍, അതിലേക്ക് എത്തിച്ചേരാനുള്ള വഴിയാണ് പലരും കണ്ടെത്താന്‍ പ്രയാസപ്പെടുന്നത്. രാജ്യങ്ങള്‍, കോഴ്‌സുകള്‍, സര്‍വകലാശാലകള്‍, വിസാ പ്രക്രിയ ഇവയെല്ലാം തമ്മില്‍ പൊരുത്തപ്പെടുത്തി, ശരിയായ തീരുമാനമെടുക്കുന്നത് ഒരു കുടുംബത്തിന് എപ്പോഴും […]

Entreprenuership Success Story

പഠനത്തില്‍ ടോപ്പ് റാങ്ക്, പാഷനില്‍ ബെസ്റ്റ് ബ്രാന്‍ഡ്; ഹെന്നയുടെ എന്‍ മേക്കോവേഴ്‌സ്

ജീവിതത്തില്‍ നാം തിരഞ്ഞെടുക്കുന്ന വഴികള്‍ എപ്പോഴും സുരക്ഷിതമാകണമെന്നില്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളും സര്‍ക്കാര്‍ ജോലിയും മുന്നിലുണ്ടായിട്ടും സുരക്ഷിതത്വമുപേക്ഷിച്ച് തന്റെ പാഷനൊപ്പം സഞ്ചരിക്കാനായിരുന്നു മലപ്പുറം മഞ്ചേരി സ്വദേശിനിയായ ഹെന്നയുടെ തീരുമാനം. ബാല്യം മുതല്‍ മനസ്സില്‍ സൂക്ഷിച്ച മേക്കപ്പ് എന്ന പാഷനെ പ്രൊഫഷനാക്കി മാറ്റാന്‍ ഹെന്ന കാണിച്ച ധൈര്യമാണ് ഇന്ന് ‘Enn Makeovers’ എന്ന ബ്രാന്‍ഡിന്റെ വിജയരഹസ്യവും. ബി.ടെക് ഡയറി ടെക്‌നോളജി ബിരുദധാരിണിയായ ഹെന്നയുടെ ലോകം ചെറുപ്പം മുതലേ നൃത്തവും സംഗീതവും മേക്കപ്പുമെല്ലാം കൂടിച്ചേര്‍ന്നതായിരുന്നു. എന്‍ജിനീയറിങ് രണ്ടാം വര്‍ഷം മുതല്‍ […]

Entreprenuership Success Story

Luxe.n.chic Saloon – അഞ്ജലിയുടെ സൗന്ദര്യ സ്വപ്‌നം; നിങ്ങളിലെ സൗന്ദര്യത്തിന് ഒരു സിഗ്‌നേച്ചര്‍ ടച്ച്

ആലപ്പുഴയിലെ യുവ സംരംഭകയായ അഞ്ജലി അജി ഇന്ന് സൗന്ദര്യ ലോകത്ത് തന്റെ കഴിവും സമര്‍പ്പണവും കൊണ്ട് ശ്രദ്ധ നേടുകയാണ്. Luxe.n.chic എന്ന പേരില്‍ ഉടന്‍ തന്നെ ആലപ്പുഴയിലെ കളര്‍കോഡില്‍ സലൂണ്‍ ആരംഭിക്കാന്‍ ഒരുങ്ങുന്ന അഞ്ജലി, നിലവില്‍ ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കിന്‍, ഹെയര്‍ ട്രീറ്റ്‌മെന്റുകളിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷമായി നിരവധി ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ അഞ്ജലിക്ക് സാധിച്ചു. അതിനിടെ എറണാകുളം ഫേസ് പാലറ്റ് അക്കാദമിയില്‍ നിന്ന് പ്രൊഫഷണല്‍ മേക്കപ്പ് കോഴ്‌സ് പൂര്‍ത്തിയാക്കി, ഈ രംഗത്ത് […]

Entreprenuership Success Story

‘എന്റെ ബ്രാന്‍ഡിന്റെ രഹസ്യം എന്റെ എക്‌സ്പീരിയന്‍സാണ്’; മികച്ച ബ്രാന്‍ഡായി ‘അല്‍ റുബാ ഫ്രൈഡ് ചിക്കന്‍ മസാല’ മാറിയതിന്റെ കഥ !

വ്യത്യസ്ത ആശയങ്ങളാണ് എല്ലാ കാലത്തും പകരം വെയ്ക്കാനില്ലാത്ത മികച്ച ബ്രാന്‍ഡായി രൂപപ്പെടുന്നത്. അത്തരത്തില്‍ വ്യത്യസ്ത ആശയവും പ്രവൃത്തിപരിചയവും കൊണ്ട് ഫുഡ് പ്രോസസിങ് ഇന്‍ഡസ്ട്രിയല്‍ മികച്ച ബ്രാന്‍ഡ് രൂപപ്പെടുത്തിയ ഒരു സംരംഭകന്‍ നമ്മുടെ ഈ കേരളത്തിലുണ്ട്. കാസര്‍ഗോഡ് സ്വദേശിയായ മുനീര്‍ കെ ബി 2019 ലാണ് അല്‍ റുബാ ഫ്രൈഡ് ചിക്കന്‍ മസാല എന്ന സംരംഭത്തിന് രൂപം നല്‍കുന്നത്. മാറിയ കാലത്തിന്റെ ഭക്ഷണപ്രിയത്തില്‍ ഭക്ഷണപ്രേമികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് ഫ്രൈഡ് ചിക്കന്‍. എന്നാല്‍ പലപ്പോഴും സ്വന്തം വീടുകളില്‍ ഫ്രൈഡ് […]

Entreprenuership Success Story

റിയല്‍ എസ്‌റ്റേറ്റില്‍ നിന്നും ‘റിയല്‍ സപ്പോര്‍ട്ടി’ലേക്ക്; വിശ്വാസ്യതയുടെ മറുപേരായി ജാസിമിന്റെ ‘ഭൂമി ഇവന്റ്‌സ്’

ഓരോ പ്രതിസന്ധിയും ചിലര്‍ക്ക് ഓരോ അവസരങ്ങളാണ്. അത്തരത്തിലെ പ്രതിസന്ധികളെ പുതിയ ഉയരങ്ങളാക്കി മാറ്റി, ആയിരക്കണക്കിന് ചെറുകിട സംരംഭകരുടെ ജീവിതത്തില്‍ വെളിച്ചം പകരുന്ന ഒരു പ്രസ്ഥാനമായി മാറിയിരിക്കുകയാണ് എറണാകുളം ആസ്ഥാനമായുള്ള ‘ഭൂമി ഇവന്റ്‌സ്’. കച്ചവട ലോകത്ത് വിശ്വാസ്യതയുടെയും പിന്തുണയുടെയും പുതിയ അധ്യായം രചിച്ച്, കഴിഞ്ഞ ഏഴ് വര്‍ഷമായി കേരളത്തിലെ എക്‌സിബിഷന്‍ മേഖലയില്‍ പ്രകടമായ ചുവടുവയ്പായി മുന്നോട്ടുകുതിക്കുകയാണ് ഈ സംരംഭം. ദുബായിലും കേരളത്തിലും റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പ്രവര്‍ത്തനത്തിനിടെയാണ് കൊവിഡ് വ്യാപനമുണ്ടാകുന്നത്. തനിക്ക് മുന്നിലെ വഴികളടയുന്നുവെന്ന് തോന്നുന്നിടത്താണ് അടച്ചുപൂട്ടലുകളെ ജീവിതത്തിലെ […]

Entreprenuership Success Story

വില വാങ്ങാതെ സ്‌നേഹം വില്‍ക്കപ്പെടും…! ‘സ്വപ്‌നക്കൂട്’ ഒരു സ്‌നേഹക്കൂട്…

അകാലത്തില്‍ മകനെ നഷ്ടപ്പെട്ട ഒരു അമ്മയ്ക്ക്, എന്തൊക്കെ ചെയ്താല്‍ തന്നെ മൂടിയ മഞ്ഞില്‍ നിന്ന് പുറത്ത് വരാന്‍ കഴിയും? മാവേലിക്കര മാന്നാര്‍ സ്വദേശിയായ ഈ അമ്മ ചെയ്തത് തങ്ങളുടേതല്ലാത്ത കാരണത്താല്‍ തെരുവിലാക്കപ്പെട്ട കുറച്ചേറെ മനുഷ്യരെ സുരക്ഷിതമായ ഒരു സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുക എന്നതാണ്. സ്വന്തം മുറിവുകളെ ഉണക്കാന്‍ മറ്റുള്ളവര്‍ക്ക് ഏറ്റ മുറിവുകള്‍ ഉണക്കുക എന്ന വ്യത്യസ്ത മാര്‍ഗം കണ്ടെത്തിയ ഈ അമ്മ പതിനാലുവര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് സ്ഥാപിച്ച ‘സ്വപ്‌നക്കൂട്’ എന്ന സ്ഥാപനമാണ് ഡോ. രമണി നായര്‍ എന്ന നാടറിയുന്ന […]