Entreprenuership Success Story

സ്വപ്‌നങ്ങള്‍ കെട്ടിപ്പടുക്കുന്ന പെണ്‍കരുത്ത്; ഐശ്വര്യയുടെ ‘റെഡ് വുഡ് കണ്‍സ്ട്രക്ഷന്‍സ്’

കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കപ്പുറം, മനുഷ്യന്റെ മനസ്സിലുള്ള ഭാവനയെ രൂപപ്പെടുത്താനുള്ള അഭിനിവേശം… അതാണ് തിരുവനന്തപുരം സ്വദേശിനി ഐശ്വര്യ സായി എന്ന സിവില്‍ എഞ്ചിനീയറെ സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ബിസിനസ് പശ്ചാത്തലമില്ലാതിരുന്നിട്ടും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് നേടിയെടുത്ത അനുഭവ സമ്പത്തും, സ്വന്തം കഴിവുകളിലുള്ള വിശ്വാസവുമായിരുന്നു മൂന്ന് വര്‍ഷം മുന്‍പ് കണ്ണന്‍മൂലയില്‍ റെഡ്‌വുഡ് കണ്‍സ്ട്രക്ഷന്‍സ് ആന്‍ഡ് ഇന്റീരിയേഴ്‌സ് എന്ന സ്വപ്‌ന സംരംഭത്തിന് അടിത്തറ പാകാന്‍ ഐശ്വര്യക്ക് പ്രചോദനമായത്. ബിസിനസ് പശ്ചാത്തലമില്ലാത്ത ഒരു കുടുംബത്തില്‍ നിന്ന് വന്ന്, സ്വന്തമായി ഒരു […]

Entreprenuership Success Story

ട്രെന്‍ഡുകള്‍ പിന്തുടരാതെ, ട്രെന്‍ഡുകള്‍ സൃഷ്ടിക്കുന്ന Craftwel Interiors

വീടെന്ന സ്വപ്‌നത്തിന് രൂപം നല്‍കുന്നതിനൊപ്പം, അത് ഏറെ വിശ്വാസത്തോടെ കൈകാര്യം ചെയ്യുകയും യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുന്ന ബ്രാന്‍ഡാണ് Craftwel Interiors. ഗുണമേന്മയോടുള്ള പ്രതിബദ്ധതയും, ഓരോ വീടിനെയും വ്യത്യസ്ത അനുഭവമാക്കി മാറ്റാനുള്ള പ്രത്യേകതയും കൊണ്ടാണ് ഈ ബ്രാന്‍ഡ് ഇന്ന് ശ്രദ്ധയും സ്വീകാര്യതയും നേടുന്നത്. ബിസിനസ് പാര്‍ട്‌ണേര്‍സായ ഷാല്‍ബെറ്റും അഖില്‍ ദേവും ചേര്‍ന്ന് എറണാകുളം ആസ്ഥാനമായി ആരംഭിച്ച ഈ സ്ഥാപനം, ഇരുവരുടെയും പാഷനെ ഒരു ശക്തമായ സംരംഭമാക്കി മാറ്റിയ കഥയാണ്. Craftwel Interiors ആരംഭിച്ചപ്പോള്‍, ഒരു സാധാരണ ഇന്റീരിയര്‍ സ്ഥാപനം എന്നത് […]

Entreprenuership Success Story

പാഷനില്‍ നിന്ന് ‘പെര്‍ഫക്ഷനി’ലേക്ക്; Rose Petals Bridal Makeup

വര്‍ക്കലയുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന Rose Petals Bridal Makeup ഇന്ന് ഒരു വലിയ ബ്രാന്‍ഡായി മേക്കപ്പ് ലോകത്ത് തിളങ്ങുകയാണ്. അതിന്റെ പിന്നില്‍ 25 വര്‍ഷത്തെ അനുഭവസമ്പത്തും അര്‍പ്പണബോധവുമുള്ള ജോഷി ബിജു എന്ന സ്ത്രീയുടെ കഥയുണ്ട്. മേക്കപ്പ് ആര്‍ട്ടിസ്റ്റാകണമെന്ന മോഹം, നിരവധി എതിര്‍പ്പുകളെ മറികടന്ന്, ആത്മവിശ്വാസത്തോടെ യാഥാര്‍ത്ഥ്യമാക്കി തീര്‍ത്ത യാത്രയാണ് ജോഷി ബിജുവിന്റേത്. പതിനെട്ടാം വയസ്സില്‍ ആദ്യ ബ്രൈഡിനെ ഒരുക്കിയ ആ പെണ്‍കുട്ടിയാണ് ഇന്ന് നൂറുകണക്കിന് ബ്രൈഡുകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങള്‍ക്ക് നിറം പകര്‍ന്നത്…! 13 വര്‍ഷങ്ങള്‍ക്ക് […]

Entreprenuership Success Story

Zedwell; പ്രതിസന്ധികളില്‍ നിന്നും പിറവിയെടുത്ത ആത്മവിശ്വാസം

മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇടുക്കിയിലെ ഒരു ചെറു വിതരണകേന്ദ്രത്തില്‍ നിന്നാണ് ജോ ജെയിംസിന്റെ സംരംഭകയാത്ര ആരംഭിച്ചത്. ഇന്ന്, Zedwell Healthcare Distribution Pvt. Ltd കേരളത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ വിതരണരംഗത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന പേരുകളിലൊന്നാണ്. എന്നാല്‍ ഈ ഉയര്‍ച്ച എളുപ്പമായിരുന്നില്ല. തുടക്കത്തില്‍ തന്നെ, അസോസിയേഷനുകളുമായും വ്യവസായ പ്രതിരോധങ്ങളുമായും ജോ നേരിട്ടത് കടുത്ത പോരാട്ടങ്ങളാണ്. വ്യവസായത്തിലെ ചിലര്‍ പുതിയ രീതികളെയും പുതുമയെയും എതിര്‍ത്തപ്പോള്‍, ജോ ഉറച്ച് നിന്നു. ”ഞങ്ങള്‍ ശരിയായ വഴി പിന്തുടരുകയായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് പിന്നോട്ട് […]

Success Story

നിങ്ങളുടെ സ്വപ്‌നഭവത്തിന് പൂര്‍ണതയുടെ കയ്യൊപ്പ്

Noah Interior Concepts – Bringing Design to Life വയനാടിന്റെ ഹൃദയഭാഗമായ സുല്‍ത്താന്‍ ബത്തേരിയില്‍ ആരംഭിച്ച Noah Interior Concepts ഇന്ന് ഇന്റീരിയര്‍ ഡിസൈനിങ്ങിലെ വിശ്വാസത്തിന്റെ പേരായി മാറിയിരിക്കുന്നു. ആധുനികതയും ആര്‍ട്ടിസ്റ്റിക് ടച്ചും ചേര്‍ന്ന സൃഷ്ടികളിലൂടെ വീടുകള്‍ക്ക് പുതുജീവന്‍ പകരുന്ന സ്ഥാപനമാണിത്. പാര്‍ട്‌ണേഴ്‌സായ ഏലിയാസ് പി. ജോര്‍ജും ടോണിയുമാണ് ഈ വിജയകഥയുടെ പിന്നില്‍. ചെറുതും വലുതുമായ വീടുകള്‍ക്കും കൊമേര്‍ഷ്യല്‍ സ്‌പേസുകള്‍ക്കും Noah Interior Concepts പുതിയൊരു മുഖച്ഛായ നല്‍കുകയാണ്. ചെറുപ്പം മുതലേ കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡിനോടുള്ള താല്‍പര്യമാണ് […]

Entreprenuership Success Story

ബ്രൈഡല്‍ മേക്കോവറിലെ വിശ്വാസത്തിന്റെ പേര്; ‘Rey Makeup Studio & Spa’

വിവാഹദിനം ഓരോ പെണ്ണിന്റെയും ഒരു സ്വപ്‌ന ദിവസമാണ്… ആ സന്തോഷ നിമിഷത്തില്‍ മുഖത്തിനും മനസ്സിനെയും കൂടുതല്‍ സുന്ദരമാക്കാന്‍, തിളങ്ങുന്ന ആത്മവിശ്വാസം പകരുന്ന കൈകളാണ് രജിന അരവിന്ദിന്റേത്. ചെറിയ ഫ്രീലാന്‍സ് വര്‍ക്കുകളില്‍ തുടങ്ങിയ രജിനയുടെ യാത്ര, ഇന്ന് കേരളത്തിലെ ബ്രൈഡല്‍ ലോകത്തെ സമ്പൂര്‍ണമായി മാറ്റിക്കൊണ്ടിരിക്കുന്ന ഒരു ബ്രാന്‍ഡായി ഉയര്‍ന്നു. കാസര്‍ഗോഡ് ജില്ലയിലെ പ്രസ് ക്ലബ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ‘റേ മേക്കപ്പ് സ്റ്റുഡിയോ’ ഇന്ന് ഓരോ ബ്രൈഡിന്റെയും സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്ന വിശ്വസ്തമായ ബ്രാന്‍ഡാണ്. മേക്കപ്പിലെ സൂക്ഷ്മതയും, ഓരോ മുഖത്തെയും സ്‌കിന്‍ […]

Entreprenuership Success Story

വിവാഹദിനം എന്നും ഓര്‍മകളില്‍ തിളങ്ങാന്‍ Diyooz Makeover & Mehandi Artistry

വടക്കാഞ്ചേരി സ്വദേശിനിയായ ഷാഹിന എന്ന ഒരു സാധാരണ യുവതിയുടെ സ്വപ്‌നമാണ് ഇന്ന് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന Diyooz Makeover & Mehandi Artistry എന്ന പേരില്‍ മുന്നേറുന്നത്. മൂന്ന് വര്‍ഷം മുമ്പ് മെഹന്തി ആര്‍ട്ടിസ്റ്റായാണ് ഷാഹിനയുടെ യാത്ര ആരംഭിച്ചത്. സ്വന്തം പാഷനെയും ഭര്‍ത്താവ് സജീറിന്റെ ഉറച്ച പിന്തുണയെയും കരുത്താക്കി ഷാഹിന മേക്കപ്പ് കോഴ്‌സ് പഠിച്ച് പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി മാറി. അങ്ങനെയാണ് Diyooz Makeover എന്ന ബ്രാന്‍ഡിന്റെ തുടക്കം. സാരി പ്ലീറ്റിങ്, ഹെയര്‍ സ്‌റ്റൈലിങ്, മെഹന്തി, […]

Entreprenuership Success Story

ഗ്രീന്‍ ആല്‍ഫ; വിശ്വാസവും വിജയവും ചേര്‍ന്ന ബ്രാന്‍ഡ്

പച്ച നിറം പ്രതീക്ഷയുടെയും പുതു തുടക്കത്തിന്റെയും പ്രതീകമാണ്. അതുകൊണ്ടാണ് നെയ്യാറ്റിന്‍കര ധനുവച്ചപുരം സ്വദേശി സജി. എസ് തന്റെ സ്വപ്‌ന സംരംഭത്തിന് ‘ഗ്രീന്‍ ആല്‍ഫ’ എന്ന പേര് നല്‍കിയത്. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ കണ്‍സ്ട്രക്ഷന്‍ ജോലികളിലൂടെ മേഖലയുടെ താളമറിഞ്ഞ ഒരാളായിരുന്നു സജി. ജീവിതത്തിന്റെ ആദ്യഘട്ടം മുതല്‍ കൈവരിച്ച പരിചയവും പതിനെട്ട് വര്‍ഷത്തെ സ്ഥിരതയാര്‍ന്ന പരിശ്രമവുമാണ് ഇന്ന് അദ്ദേഹത്തെ ഇന്റീരിയര്‍ ഡിസൈന്‍, ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍, സംഗീതം, തേന്‍ ഉല്‍പ്പാദനം തുടങ്ങി വ്യത്യസ്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രീന്‍ ആല്‍ഫ ഗ്രൂപ്പ് എന്ന […]

Entreprenuership Success Story

കാസര്‍കോട്ടുകാരുടെ ഹൃദയം കീഴടക്കിയ ഒരു മണ്ണാര്‍ക്കാടുകാരന്റെ ആര്‍കിടെക്ചറല്‍ മാജിക്ക്

കാസര്‍ക്കോട് ബേക്കലിന്റെ പച്ചപ്പിനും ശാന്തതയ്ക്കുമിടയില്‍, പ്രകൃതിയുമായി ചേര്‍ന്നിണങ്ങി നില്‍ക്കുന്ന ഒരു സുന്ദര ഭവനം. ജലാലുദ്ധീന്‍ സൗദാബി ദമ്പതികളുടെ ഈ സ്വപ്‌നഭവനത്തിന് പറയാന്‍ നിരവധി പ്രത്യേകതകളുണ്ട്. ഒറ്റനോട്ടത്തില്‍ തന്നെ ഹൃദയം കീഴടക്കുന്ന ആകര്‍ഷക നിര്‍മാണം, ഉയര്‍ന്ന നിലവാരത്തിലുള്ള ആഡംബരവും സാങ്കേതികതയും ഒത്തുചേര്‍ന്ന ഈ വീട്, സാധാരണ വീടുകളെ മറികടന്ന് ഒരു പ്രത്യേക അനുഭവമായി മാറുന്നു. പ്രകൃതിയെ ചേര്‍ത്തുനിര്‍ത്തുന്ന ലൊക്കേഷനില്‍ പ്രൗഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഈ ഭവനത്തിന്റെ സൗന്ദര്യം ഒറ്റനോട്ടത്തില്‍ തന്നെ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കുന്നു. ഈ വീടിന്റെ […]

Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്ക് മധുരം പകരുന്ന അഞ്ജിതയുടെ എസ് എല്‍ ഹോം കേക്ക്

ലക്ഷ്യത്തിലെത്താന്‍ പ്രയത്‌നിക്കുന്നവന് മുന്നില്‍ ഏത് പ്രതിസന്ധിയും ഒരു സാധ്യതയായി മാറും എന്ന് കേട്ടിട്ടില്ലേ. ഈ വാക്കുകള്‍ക്ക് സ്വന്തം ജീവിതത്തിലൂടെ മറുപടി നല്‍കുകയാണ് എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനി അഞ്ജിത സുനില്‍കുമാര്‍. ചെറുപ്പം മുതലേ പാചകത്തോടായിരുന്നു അഞ്ജിതയുടെ താത്പര്യം. ഈ താത്പര്യത്തിന്റെ ബാക്കിപത്രമായിരുന്നു ഷെഫ് ആകണമെന്ന സ്വപ്‌നവും. സ്വപ്‌നത്തിനൊപ്പം അന്നത്തെ സാഹചര്യങ്ങളെ ചേര്‍ത്തുവെക്കാനാകാതിരുന്നതോടെ ഡിഗ്രി പഠനത്തിലേക്ക് തിരിഞ്ഞു. പഠനകാലയളവിലും ഷെഫ് ആകണമെന്ന ആഗ്രഹം അഞ്ജിതയുടെയുള്ളില്‍ ശക്തമായിരുന്നു. ഇതോടെയാണ് പഠനം പാതിവഴിയിലുപേക്ഷിച്ച് ബേക്കിംഗ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നതും അഞ്ജിതയുടെ ജീവിതത്തില്‍ […]