വിശ്വസ്തതയുടെ പ്രതീകമായി അഗാക് ഇന്റീരിയേഴ്സ്
ഒരു സംരംഭത്തിന്റെ വിജയത്തിന് പിന്നിലെ കാരണം എന്താണ്? പലര്‍ക്കും പല അഭിപ്രായങ്ങളാണ്. ഏറ്റവും ഗുണമേന്മയുള്ള സേവനം പൂര്‍ണ ഉത്തരവാദിത്വത്തോടെ നിര്‍വഹിച്ചു നല്‍കുന്നതിലൂടെ ഒരു സംരംഭകന് വിജയത്തിലേക്ക് എത്തിച്ചേരാം എന്നാണ് അഗാക് ഇന്റീരിയേഴ്സ് എന്ന സ്ഥാപനം നമുക്ക് കാണിച്ചുതരുന്നത്. ഏറ്റവും ഗുണമേന്മയുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ച് ദീര്‍ഘകാല ഗ്യാരണ്ടിയോടെ ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്തു കൊടുക്കുന്നതിലൂടെയാണ് ഈ സ്ഥാപനം കസ്റ്റമേഴ്സിന്റെ മനസ്സുകളിലേക്ക് ചേക്കേറിയത്. താല്‍ക്കാലിക ലാഭത്തിനുവേണ്ടി നിലവാരമില്ലാത്ത മെറ്റീരിയലുകള്‍ ഉപയോഗിച്ച് വര്‍ക്കുകള്‍ ചെയ്യില്ല എന്നതാണ് ഈ സ്ഥാപനത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം, എറണാകുളം, […]




