Success Story

അനുഭവങ്ങളെ പാഠങ്ങളാക്കി ജിബിന്‍സാബ് എന്ന ജിബി അബ്രഹാം

കര്‍മത്തിലും ദൈവത്തിലും പൂര്‍ണമായി വിശ്വാസം അര്‍പ്പിച്ച് അദ്ധ്വാനിച്ചാല്‍ ആര്‍ക്കു വേണമെങ്കിലും ഏത് ഉയരത്തിലും എത്താന്‍ സാധിക്കും – ആപ്തവാക്യം ചില ജീവിതങ്ങള്‍ സിനിമകളെക്കാള്‍ സിനിമാറ്റിക്കാണെന്ന് നമുക്ക് പലപ്പോഴും തോന്നാറുണ്ട്. അത് അല്ലെങ്കിലും അങ്ങനെയാണല്ലോ. നമ്മുടെയെല്ലാം ജീവിതങ്ങളിലെ വളവുതിരിവുകളെ വെച്ച് നോക്കിയാല്‍ ജനാരവങ്ങള്‍ ഉണര്‍ത്തുന്ന പല കഥകള്‍ക്കും എന്തൊരു അച്ചടക്കവും പ്രവചനാ സാധ്യതയുമാണ്! അത്തരമൊരു ജീവിതമാണ് നിങ്ങള്‍ ഇവിടെ വായിച്ചറിയാന്‍ പോകുന്നത്. ഇതിലെ കഥയും കഥാപാത്രങ്ങളും ഒരു തരത്തിലും സാങ്കല്‍പ്പികമല്ല എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. ലളിതമായ ആരംഭം 1151-ാം […]