‘ലേയാസ് കേക്ക്‌സ് ആന്‍ഡ് ബേക്ക്‌സ്’ അനീറ്റ സാമിന്റെ മധുര വിജയം
മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറിയ അനീറ്റ സാമിന് കോവിഡ് കാലം ഒരു പുതിയ വഴിതുറന്നു. അധിക വരുമാനവും വിരസതയില്‍ നിന്ന് മോചനവും തേടി ആ വനിത ബേക്കിംഗ് ലോകത്തേക്ക് കടന്നു. നാലു വര്‍ഷത്തിനുള്ളില്‍ ‘ലേയാസ് കേക്ക്‌സ് ആന്‍ഡ് ബേക്ക്‌സ്’ ഒറ്റയാള്‍ പ്രവര്‍ത്തനത്തില്‍ നിന്ന് സ്വന്തം ബ്രാന്‍ഡായി വളര്‍ന്നു. കേക്ക് ലോകം എപ്പോഴും പരീക്ഷണങ്ങളും പുതുമകളും നിറഞ്ഞതാണ്. രുചിയിലും ടെക്‌സ്ചറിലും ഫ്‌ളേവറിലും വൈവിധ്യം ഉണ്ടാക്കുന്നതിലാണ് വിജയത്തിന്റെ രഹസ്യം. അനീറ്റക്കും ഇതായിരുന്നു വെല്ലുവിളി. തന്റെ കുഞ്ഞിന്റെ ജന്മദിനത്തിന് ഒരുക്കിയ […]




